TRENDING:

മൂന്ന് മണിക്കൂർ ഇടവേളയിൽ ഭക്ഷണം; ദിവസവും രണ്ട് മണിക്കൂർ വ്യായാമം; ഫിറ്റ്നസിന് രാം ചരണിന്റെ പതിവ്

Last Updated:
മദ്യപാനം തീരെയില്ല, ആഴ്ച്ചയിൽ ആറ് ദിവസവും വ്യായാമം
advertisement
1/8
മൂന്ന് മണിക്കൂർ ഇടവേളയിൽ ഭക്ഷണം; ദിവസവും രണ്ട് മണിക്കൂർ വ്യായാമം; ഫിറ്റ്നസിന് രാം ചരണിന്റെ പതിവ്
തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് രാം ചരൺ. നൂറ് കോടിക്ക് മുകളിലാണ് താരം ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
advertisement
2/8
ശരീര സൗന്ദര്യത്തിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും കൃത്യത സൂക്ഷിക്കുന്ന താരമാണ് രാംചരൺ. കൃത്യമായ ഡയറ്റും വ്യായാമവും താരം പിന്തുടരുന്നുണ്ട്.
advertisement
3/8
സാധാരണക്കാർ മൂന്ന് നേരങ്ങളിലായാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ദിവസവും രണ്ട് മൂന്ന് മണിക്കൂർ ഇടവേളയിലാണ് രാംചരണിന്റെ ഭക്ഷണ രീതി.
advertisement
4/8
മെറ്റബോളിസം വർധിപ്പിക്കാനും ദിവസം മുഴുവൻ ഊർജത്തോടെ നിലനിർത്താനും ഇത് സഹായിക്കുന്നു.
advertisement
5/8
കൂടാതെ, ആഴ്ച്ചയിൽ ആറ് ദിവസവും വ്യായാമവും താരത്തിന്റെ പതിവാണ്. കാർഡിയോ, വെയിറ്റ് ട്രെയിനിങ് എന്നിവയിൽ അധിഷ്ടിതമാണ് താരത്തിന്റെ വ്യായാമം.
advertisement
6/8
ദിവസവും രണ്ട് മണിക്കൂർ വ്യാമത്തിനായി മാറ്റിവെക്കും. ആഴ്ച്ചയിൽ ആറ് ദിവസവും വ്യായാമം പതിവാണ്.
advertisement
7/8
പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, മുട്ട എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഭക്ഷണരീതി.
advertisement
8/8
ജീവിതശൈലിയിലും അച്ചടക്കം പാലിക്കുന്ന നടനാണ് രാംചരൺ. മദ്യപാനം തീരെയില്ല. പഞ്ചസാര, പാക്കേജ്ഡ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കും.
മലയാളം വാർത്തകൾ/Photogallery/Life/
മൂന്ന് മണിക്കൂർ ഇടവേളയിൽ ഭക്ഷണം; ദിവസവും രണ്ട് മണിക്കൂർ വ്യായാമം; ഫിറ്റ്നസിന് രാം ചരണിന്റെ പതിവ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories