Money Mantra Sep 12 | ബിസിനസില്‍ വലിയ കരാറുകള്‍ ലഭിക്കും; മത്സര പരീക്ഷകളില്‍ വിജയിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 12 ലെ സാമ്പത്തിക ഫലം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. ബിസിനസില്‍ പല മാറ്റങ്ങളും സംഭവിക്കും. പ്രശസ്തരായ ചിലരെ കണ്ടുമുട്ടാന്‍ സാധിക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. ദോഷപരിഹാരം: ദുര്‍ഗാ ക്ഷേത്രത്തില്‍ നെയ്യ് വിളക്ക് തെളിയിക്കുക
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കേറിയ ദിവസമായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയും. അടുത്ത ബന്ധുക്കള്‍ നിങ്ങളുടെ വീട്ടിലേക്ക് വരും. വീടിനുള്ളില്‍ സന്തോഷം നിറഞ്ഞ അന്തരീക്ഷമായിരിക്കും. ദോഷപരിഹാരം: പാവപ്പെട്ടവര്‍ക്ക് വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ സ്വാര്‍ത്ഥമനോഭാവത്തോടെ പെരുമാറേണ്ടി വരും. യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. നിരവധി പുതിയ കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ദോഷപരിഹാരം: പക്ഷികള്‍ക്ക് ഭക്ഷണം കൊടുക്കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ കഠിധ്വാനം ചെയ്യേണ്ടിവരും. അതില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ഭൂമി സംബന്ധമായ ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. ദോഷപരിഹാരം: പാവപ്പെട്ടവര്‍ക്ക് ചുവന്ന നിറത്തിലുള്ള പഴം ദാനം ചെയ്യുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനങ്ങളെടുക്കരുത്. ഭൂമി സംബന്ധമായ ബിസിനസില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദോഷപരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല ദിവസമായിരിക്കും ഇന്ന്. വലിയ കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ചില പ്രധാന പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങള്‍ ചോരാനിടയുണ്ട്. മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ ചെലുത്തണം. ദോഷപരിഹാരം: ഭിന്നശേഷിക്കാരെ ശുശ്രൂഷിക്കുക
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കണം. നിലവിലെ ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. കരാറുകളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാകാര്യങ്ങളും കൃത്യമായി പരിശോധിച്ചുറപ്പുവരുത്തണം. ദോഷപരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗത്ത് അല്‍പ്പം മാറ്റങ്ങള്‍ കൊണ്ടുവരും. അതിന്റെ ഭാഗമായി ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. എതിരാളികളെ സൂക്ഷിക്കണം. ഓഫീസിലെ നെഗറ്റീവ് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണം. ദോഷപരിഹാരം: അരയാലിന് കീഴില്‍ കടുകെണ്ണയൊഴിച്ച് വിളക്ക് തെളിയിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. ബിസിനസില്‍ ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയമുണ്ടാകും. ജോലിസ്ഥലത്ത് പുതിയ ചുമതലകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ദോഷപരിഹാരം: സരസ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങള്‍ കൊണ്ട് മാല ചാര്‍ത്തുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കേറിയ ദിവസമായിരിക്കും. പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ദോഷപരിഹാരം: രാമക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ഉന്നത രാഷ്ട്രീയ നേതാവിനെ കണ്ടുമുട്ടും. കുടുംബത്തിനുള്ളില്‍ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. നിക്ഷേപം നടത്താന്‍ അനുകൂലമായ ദിവസമാണിന്ന്. കുടുംബത്തോടൊപ്പം മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദോഷപരിഹാരം: ഹനുമാന്‍ ക്ഷേത്രത്തില്‍ നെയ്യ് വിളക്ക് തെളിയിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: യാത്രകള്‍ പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെയ്‌ക്കേണ്ടി വരും. ജോലിസ്ഥലത്ത് വളരെയധികം ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ ശ്രദ്ധയോടെ ചെയ്ത് പൂര്‍ത്തിയാക്കും. ബിസിനസില്‍ ലാഭം ഉണ്ടാകും. ഓഫീസ് അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം ആഴത്തിലാകും. ദോഷപരിഹാരം: ശിവഭഗവാന് വെള്ളം സമര്‍പ്പിക്കുക
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra Sep 12 | ബിസിനസില്‍ വലിയ കരാറുകള്‍ ലഭിക്കും; മത്സര പരീക്ഷകളില്‍ വിജയിക്കും; ഇന്നത്തെ സാമ്പത്തിക ഫലം