TRENDING:

Money Mantra Sep 14 | യാത്ര പോകാന്‍ അവസരം ലഭിക്കും; ബിസിനസില്‍ ലാഭം ഇരട്ടിക്കും; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 14 ലെ സാമ്പത്തിക ഫലം
advertisement
1/12
Money Mantra Sep 14 | യാത്ര പോകാന്‍ അവസരം ലഭിക്കും; ബിസിനസില്‍ ലാഭം ഇരട്ടിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ചെലവ് കൂടുന്ന ദിവസമായിരിക്കും. വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. തീര്‍പ്പാക്കാത്ത ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കും. ദോഷപരിഹാരം: ശനിദേവനെ ആരാധിക്കുക. എണ്ണ നിവേദിക്കുക
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കണം. മറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കും. ദോഷപരിഹാരം: പാവപ്പെട്ടവരെ സഹായിക്കുക.സൂര്യമന്ത്രം ജപിക്കുക
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് അനാവശ്യ ആശങ്കകള്‍ ഉടലെടുക്കും. പഴയ ചില കാര്യങ്ങളെ ആലോചിച്ച് മനസ് വിഷമിക്കും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ദോഷപരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക. രാഹുമന്ത്രം ജപിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാകും. അവധിയെടുക്കുന്നവര്‍ക്ക് വീട്ടിലെ ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടി വരും. ദോഷപരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പികുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ദോഷപരിഹാരം: സൂര്യനേയും ശ്രീകൃഷ്ണനേയും ആരാധിക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ അനുകൂല ദിവസം. ജോലിസ്ഥലത്ത് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. അതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ദോഷപരിഹാരം: ഗണേശ മന്ത്രം ജപിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ഷോപ്പിംഗിന് പോകാന്‍ അനുകൂലദിവസം. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഈ ദിവസം വാങ്ങും. കുടുംബാംഗങ്ങളില്‍ നിന്ന് സര്‍പ്രൈസ് ലഭിക്കും. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പ്രവര്‍ത്തനങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കും. നിങ്ങളുടെ പുരോഗതിയില്‍ ശത്രുക്കള്‍ അസൂയപ്പെടും. ദോഷപരിഹാരം: നാരായണ്‍ കവച് ജപിക്കുക. വിഷ്ണുവിനെ ആരാധിക്കുക. നെയ്യ് വിളക്ക് തെളിയിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ മികച്ച ദിവസമായിരിക്കും ഇന്ന്. പുതിയ വാഹനം വാങ്ങിക്കും. ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടും. ദോഷപരിഹാരം: ഭക്ഷണം ദാനം ചെയ്യുക. വിഷ്ണു മന്ത്രം ജപിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ചില ബിസിനസ് കരാറുകളില്‍ തീരുമാനമാകും. ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. പണമിടപാടുകളില്‍ ശ്രദ്ധ വേണം. ദോഷപരിഹാരം: മഹാമൃത്യുജ്ഞയ മന്ത്രം ജപിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിന്ന് വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.അനാവശ്യ ചെലവുകള്‍ ഉണ്ടാകും. അതിനാല്‍ ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ദോഷപരിഹാരം: നെറ്റിയില്‍ ചന്ദനം തൊടുക. സൂര്യന് ജലം സമര്‍പ്പിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വരുമാനം വര്‍ധിക്കും. അധ്യാപകര്‍ക്ക് അനുകൂല ദിവസമായിരിക്കും ഇന്ന്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ദോഷപരിഹാരം: ശിവഭഗവാന് വെള്ളവും പാലും അഭിഷേകം ചെയ്യുക.
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra Sep 14 | യാത്ര പോകാന്‍ അവസരം ലഭിക്കും; ബിസിനസില്‍ ലാഭം ഇരട്ടിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories