TRENDING:

Ramayana Masam 2020 | വിരൽ കൊണ്ടു രാമായണം വരച്ച ആർട്ടിസ്റ്റ് നമ്പൂതിരി; രാമ ലക്ഷ്മണന്മാരെ മാറ്റി വരച്ച ശിൽപി

Last Updated:
കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി രാമായണത്തിന് വരകളിലൂടെ ജീവൻ നൽകിയ പ്രിയ കലാകാരൻ. ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പി കൂടിയാണ് നമ്പൂതിരി. (ചിത്രം- സി വി അനുമോദ്)
advertisement
1/8
വിരൽ കൊണ്ടു രാമായണം വരച്ച ആർട്ടിസ്റ്റ് നമ്പൂതിരി; രാമ ലക്ഷ്മണന്മാരെ മാറ്റി വരച്ച ശിൽപി
എനിക്ക് ഇനി രാമായണം മുഴുവൻ ചെയ്യണം. മണ്ണിൽ വേണം. കോംപൗണ്ട് കൊണ്ട് അത് പൊതിയണം.- ശില്പി തന്റെ സ്വപ്നം പങ്കുവയ്ക്കുകയാണ്.
advertisement
2/8
1925ലെ ചിങ്ങമാസത്തിലെ ആയില്യം നാളിൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു.
advertisement
3/8
കെ.സി.എസ്.പണിക്കർ‌, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ‌ ആർ‌ട്സ് കോളജിൽ‌ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ‌ ചേർ‌ന്നത് പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ വരച്ചു.
advertisement
4/8
നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു.
advertisement
5/8
എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ‌. കഥകൾ‌ക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.
advertisement
6/8
അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു.
advertisement
7/8
കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.
advertisement
8/8
ഇനി മണ്ണിൽ രാമായണം മെനഞ്ഞെടുക്കണമെന്ന സ്വപ്നമാണ് ആർട്ടിസ്റ്റ് നമ്പൂതിരിക്കുള്ളത്.
മലയാളം വാർത്തകൾ/Photogallery/Life/
Ramayana Masam 2020 | വിരൽ കൊണ്ടു രാമായണം വരച്ച ആർട്ടിസ്റ്റ് നമ്പൂതിരി; രാമ ലക്ഷ്മണന്മാരെ മാറ്റി വരച്ച ശിൽപി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories