TRENDING:

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 400 വർഷത്തിനുശേഷം പുതിയ രഥം; നിര്‍മിച്ചത് 3D സാങ്കേതിക വിദ്യ ഉപയോഗിച്ച്

Last Updated:
മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്
advertisement
1/5
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 400 വർഷത്തിനുശേഷം പുതിയ രഥം; നിര്‍മിച്ചത് 3D സാങ്കേതിക വിദ്യ ഉപയോഗിച്ച്
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 400 വർഷങ്ങൾക്ക് ശേഷം പുതിയ രഥം വരുന്നു. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചിരിക്കുന്നത്.
advertisement
2/5
പഴയതിന്റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം.
advertisement
3/5
മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്.
advertisement
4/5
ദേശീയ അവാർഡ് ജേതാവായ ശില്പി ലക്ഷ്മിനാരായണ ആചാര്യയും മകൻ രാജഗോപാല ആചാര്യയും ചേർന്നാണ് രഥം കൊത്തിയെടുത്തത്.
advertisement
5/5
രഥം നിർമ്മിക്കാൻ 9 മാസമെടുത്തു. പഴയ രഥത്തിന്റെ അതെ വലിപ്പത്തിൽ പുതിയ നിറത്തിൽ തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. ഇപ്പോൾ കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായി രഥം എത്തിക്കുകയാണ്. മാർച്ചിൽ നടക്കുന്ന മേളയിൽ പുതിയ രഥം ഉപയോഗിക്കും
മലയാളം വാർത്തകൾ/Photogallery/Life/Religion/
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 400 വർഷത്തിനുശേഷം പുതിയ രഥം; നിര്‍മിച്ചത് 3D സാങ്കേതിക വിദ്യ ഉപയോഗിച്ച്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories