പ്രണയം മനസുകൾ തമ്മിൽ; പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്
- Published by:user_49
- news18-malayalam
Last Updated:
തളര്‍ന്ന ശരീരവുമായി ജിവിക്കുന്ന പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്
advertisement
1/5

ഇന്നായിരുന്നു ആ പ്രണയസാഫല്യ ദിനം. പ്രണയത്തിന് അതിർ വരമ്പുകളില്ലെന്നാണ് പറയുക. ആ വാക്കുകള്‍ അര്‍ഥവത്താക്കുകയായിരുന്നു പ്രണവും ഷഹാനയും.
advertisement
2/5
തളര്‍ന്ന ശരീരവുമായി ജിവിക്കുന്ന പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്. ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രണവിന്റെയും ഷഹാനയുടെയും വിവാഹ വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
advertisement
3/5
ആറു വർഷം മുമ്പ് നടന്ന ഒരു ബൈക്ക് ആക്‌സിഡന്റില്‍ പരുക്ക് പറ്റി നെഞ്ചിന് താഴെ മുഴുവന്‍ തളര്‍ന്ന് കിടക്കയിലാണ് പ്രണവ്. എന്നാലും പ്രണവിനെ കൈവിടാന്‍ പ്രണയിനി ഷഹാനയ്ക്കായില്ല
advertisement
4/5
എല്ലാവരും എതിര്‍ത്തിട്ടും ഷഹാന തന്റെ പ്രണയത്തില്‍ ഉറച്ച് നിന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ആശംസകള്‍ക്കൊണ്ട് മൂടുകയാണ് ഈ ദമ്പതികളെ.
advertisement
5/5
വീല്‍ചെയറിലിരുന്നാണ് പ്രണവ് അമ്പലത്തില്‍ വിവാഹത്തിനെത്തിയത്. വീല്‍ ചെയറില്‍ താലികെട്ടി സിന്ദൂരം തൊട്ട് ഷഹാനയെ പ്രണവ് ജീവിത പങ്കാളിയാക്കി.