PHOTOS | ഓരോ ദിവസവും കിടിലൻ ഫോട്ടോസ്; രസകരമായ അടിക്കുറിപ്പുകളുമായി പാർവതി
- Published by:Naseeba TC
- news18-malayalam
Last Updated:
സ്റ്റൈലിഷ് ഒപ്പം പോസിറ്റീവിറ്റി, അതാണ് ഓരോ ചിത്രങ്ങളുടെയും പ്രത്യേകത.
advertisement
1/8

ചുണ്ടിൽ പേപ്പർ സിഗാറും വെച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം പാർവതി സോഷ്യൽമീഡിയയിലുടെ പങ്കുവെച്ചത് കഴിഞ്ഞ ദിവസമാണ്. (Image: parvathy /instagram)
advertisement
2/8
ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങൾ ഇട്ട് ലോക്ക്ഡൗൺ കാലത്ത് സോഷ്യൽമീഡിയയിൽ സജീവമാണ് താരം. (Image: parvathy /instagram)
advertisement
3/8
ചിത്രത്തിന് പാർവതി നൽകിയ ക്യാപ്ഷനാണ് ഏറെ രസകരം. പൊപ്പോയിക്ക് ചീര പോലെയാണ് തനിക്ക് വാക്കുകളെന്നായിരുന്നു ചിത്രത്തിന് പാർവതിയുടെ ക്യാപ്ഷൻ. (Image: parvathy /instagram)
advertisement
4/8
റിറ്റ്സ് മാഗസിന് വേണ്ടി എടുത്ത ചിത്രങ്ങളാണ് പാർവതി സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നത്. (Image: parvathy /instagram)
advertisement
5/8
ഇന്ന് പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. "Pull your own strings" എന്നാണ് പുതിയ ചിത്രത്തിന്റെ ക്യാപ്ഷൻ. (Image: parvathy /instagram)
advertisement
6/8
സ്റ്റൈലിഷ് ഒപ്പം പോസിറ്റീവിറ്റി, അതാണ് ഓരോ ചിത്രങ്ങളുടെയും പ്രത്യേകത. (Image: parvathy /instagram)
advertisement
7/8
പാർവതി (Image: parvathy /instagram)
advertisement
8/8
പാർവതി (Image: parvathy /instagram)
മലയാളം വാർത്തകൾ/Photogallery/Life/
PHOTOS | ഓരോ ദിവസവും കിടിലൻ ഫോട്ടോസ്; രസകരമായ അടിക്കുറിപ്പുകളുമായി പാർവതി