TRENDING:

Suzuki Katana | സുസുക്കി 2022 കറ്റാന മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു ; സവിശേഷതകള്‍

Last Updated:
78-ാമത് ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ആക്സസറീസ് എക്സിബിഷനിലാണ് പുതിയ 2022 കറ്റാന മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്
advertisement
1/8
സുസുക്കി 2022 കറ്റാന മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു ; സവിശേഷതകള്‍
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി പുതിയ 2022 കറ്റാന മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു.
advertisement
2/8
4-സിലിണ്ടര്‍ 998cc ഇന്‍-ലൈന്‍ എഞ്ചിനാണ് വാഹനത്തിന് ഉള്ളത്
advertisement
3/8
2022 കറ്റാനയും പുതിയ നിറങ്ങളിൽ ആണ് എത്തുന്നത്.
advertisement
4/8
നനവുള്ളതും വഴുവഴുപ്പുള്ളതുമായ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്
advertisement
5/8
നിരവധി പേരാണ് വാഹനത്തിനായി കാത്തിരിക്കുന്നത്
advertisement
6/8
കറ്റാനയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
advertisement
7/8
2022 Suzuki Katana. (Photo: Suzuki)
advertisement
8/8
2022 Suzuki Katana. (Photo: Suzuki)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Suzuki Katana | സുസുക്കി 2022 കറ്റാന മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു ; സവിശേഷതകള്‍
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories