advertisement
1/8

എഴുപതുകളിലെ ഇന്ത്യൻ യുവത്വത്തിന് ഹരമായിരുന്നു ജാവ ബൈക്കുകൾ
advertisement
2/8
1971 വരെ ഇന്ത്യൻ നിരത്തുകളെ പ്രകമ്പനം കൊള്ളിച്ച് ജാവയുണ്ടായിരുന്നു
advertisement
3/8
പിന്നീട് യെസ്ഡിയെന്ന് പേരിലും ജാവ ഇന്ത്യൻ യുവത്വത്തിന്റെ നെഞ്ചിടിപ്പേറ്റി നിരത്തിലുണ്ടായിരുന്നു
advertisement
4/8
വിദേശ വാഹന നിർമാതാക്കളുടെ കുത്തൊഴുക്കിൽ ജാവ വിപണിയിൽ നിന്ന് പിൻവാങ്ങി
advertisement
5/8
റോയൽ എൻഫീൽഡിനൊഴികെ മറ്റാർക്കും ഈ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാനായില്ല
advertisement
6/8
വർഷങ്ങൾക്ക് ശേഷം 2016ൽ മഹീന്ദ്ര ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ബി.എസ്.എയെ ഏറ്റെടുത്തതോടെയാണ് ജാവ വീണ്ടും നിരത്തിലെത്തുന്നതിന് വഴിയൊരുങ്ങിയത്
advertisement
7/8
മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററിലുടെയാണ് ജാവ വീണ്ടും എത്തുന്നുവെന്ന വിവരം അറിയിച്ചത്
advertisement
8/8
പ്രഖ്യാപനം നടത്തി രണ്ട് വർഷത്തിന് ശേഷം മഹീന്ദ്ര വാക്കുപാലിച്ചു. 300 സി.സി എൻജിൻ കരുത്തിൽ പഴയ പ്രൗഢിയോടെയാണ് ജാവ വീണ്ടും അവതരിക്കുന്നത്