TRENDING:

തിരുവനന്തപുരത്തു നിന്ന് ഓസ്ട്രേലിയ,കാനഡ,ന്യൂസീലാൻഡ് , ചൈന ഇനി വേഗം പിടിക്കാം; മലേഷ്യയിലേക്ക് സർവീസ്

Last Updated:
ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്നത് ഐ ടി കമ്പനികൾ ഉൾപ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു
advertisement
1/9
തിരുവനന്തപുരത്തു നിന്ന് ഓസ്ട്രേലിയ,കാനഡ,ന്യൂസീലാൻഡ് , ചൈന ഇനി വേഗം പിടിക്കാം; മലേഷ്യയിലേക്ക്  സർവീസ്
തിരുവനന്തപുരം: മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങി.മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിച്ചു.
advertisement
2/9
തുടക്കത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചു പോകും.
advertisement
3/9
ഓസ്ട്രേലിയ,ന്യൂസീലാൻഡ് , നോർത്ത് അമേരിക്ക, ചൈന, ജപ്പാൻ, വിയറ്റ്നാം, ഹോംഗ്കോംഗ്,ഇന്തോനേഷ്യ , തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.
advertisement
4/9
ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും ഈ സർവീസ് പ്രയോജനപ്പെടും.
advertisement
5/9
ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
advertisement
6/9
മലേഷ്യ എയർലൈൻസ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തുന്നത്.
advertisement
7/9
ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്നത് ഐ ടി കമ്പനികൾ ഉൾപ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു.
advertisement
8/9
കേരളത്തിലെ ട്രാവൽ, ടൂറിസം മേഖലകൾക്കും ഈ സർവീസ് ഉണർവ്വേകും.
advertisement
9/9
This service by Malaysia Airlines from Thiruvananthapuram will provide good connectivity to Australia, New Zealand, North America, Japan, China, Hongkong, Vietnam, Indonesia, Thailand etc beyond Kuala Lumpur.
മലയാളം വാർത്തകൾ/Photogallery/Money/Auto/
തിരുവനന്തപുരത്തു നിന്ന് ഓസ്ട്രേലിയ,കാനഡ,ന്യൂസീലാൻഡ് , ചൈന ഇനി വേഗം പിടിക്കാം; മലേഷ്യയിലേക്ക് സർവീസ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories