TRENDING:

ട്രെയിൻ 18 പായുന്നത് 180 കി.മീ വേഗതയിൽ

Last Updated:
advertisement
1/5
ട്രെയിൻ 18 പായുന്നത് 180 കി.മീ വേഗതയിൽ
എഞ്ചിനില്ലാത്ത ട്രെയിൻ 18 പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചു
advertisement
2/5
സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങൾ. അപകടമുണ്ടായാൽ ഒരു കോച്ച് മറ്റൊന്നിലേക്ക് ഇടിച്ചുകയറുന്ന സാഹചര്യമുണ്ടാകില്ല
advertisement
3/5
യാത്രകാർക്കായി കൂടുതൽ ആംഡബര സൌകര്യങ്ങൾ
advertisement
4/5
ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ തയ്യാറാക്കിയ ട്രെയിൻ 18ന് പ്രത്യേക എഞ്ചിനില്ല. ഓരോ കോച്ചിലുമുള്ള എഞ്ചിന് സമാനമായ സംവിധാനത്തിലാണ് ഈ ട്രെയിൻ ഓടുന്നത്.
advertisement
5/5
അടുത്ത രണ്ടുവർഷത്തിനകം ഇത്തരത്തിൽ അഞ്ച് ട്രെയിനുകൾക്കുള്ള കോച്ചുകൾ കൂടി നിർമിക്കും.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ട്രെയിൻ 18 പായുന്നത് 180 കി.മീ വേഗതയിൽ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories