TRENDING:

Bounce Infinity E1| ബൗൺസ് ഇൻഫിനിറ്റി ഇ1 ഇലക്ട്രിക് സ്കൂട്ടർ; വിലയും വിശദാംശങ്ങളും അറിയാം

Last Updated:
പേൾ വൈറ്റ്, സ്‌പോർട്ടി റെഡ്, കോമെഡ് ഗ്രേ, സ്പാർക്കിൾ ബ്ലാക്ക്, ഡെസാറ്റ് സിൽവർ എന്നിങ്ങനെ 5 നിറങ്ങളിൽ ബൗൺസ് ഇൻഫിനിറ്റി ഇ1 ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാണ്
advertisement
1/16
Bounce Infinity E1| ബൗൺസ് ഇൻഫിനിറ്റി ഇ1 ഇലക്ട്രിക് സ്കൂട്ടർ; വിലയും വിശദാംശങ്ങളും അറിയാം
ബംഗളൂരു (Bengaluru) ആസ്ഥാനമായുള്ള റൈഡ് ഷെയറിംഗ് സ്റ്റാർട്ടപ്പായ ബൗൺസ് (Bounce) രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരുന്നു. ബൗൺസ് ഇൻഫിനിറ്റി ഇ1 (Bounce Infinity E1) എന്ന് വിളിക്കപ്പെടുന്ന വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം.  (Image: Abhinav Jakhar/News18.com)
advertisement
2/16
ഈ ഇലക്ട്രിക് സ്‍കൂട്ടർ ബാറ്ററി പാക്കിനൊപ്പം അല്ലെങ്കിൽ അല്ലാതെയും സ്വന്തമാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാൻഡേർഡ് ലിഥിയം- അയൺ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പാക്കുള്ള മോഡലിന് 68,999 രൂപയാണ് വില.  (Image: Abhinav Jakhar/News18.com)
advertisement
3/16
ബാറ്ററിയില്ലാതെ 45,099 രൂപയുമാണ് വില. രണ്ട് വിലകളും ഡൽഹി എക്സ്-ഷോറൂം വിലകളാണ്. സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള FAME II സബ്‌സിഡികളും ഈ മോഡലിന് ലഭിക്കും. ഇതോടെ വില അല്‍പ്പം കൂടി കുറഞ്ഞേക്കും. (Image: Abhinav Jakhar/News18.com)
advertisement
4/16
ബാറ്ററി ഇല്ലാത്ത മോഡൽ, പ്ലാൻ അനുസരിച്ച്, 850 രൂപ മുതൽ 1,250 രൂപ വരെ അധിക ചിലവ് വരുന്ന 'ബാറ്ററി-ആസ്-എ-സർവീസ്' പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സ്‍കീമിനൊപ്പം ലഭ്യമാണ്.
advertisement
5/16
ബൗൺസ് ഇലക്ട്രിക് സ്‍കൂട്ടറിന്റെ ഡെലിവറി 2022 മാർച്ചിൽ ആരംഭിക്കും. ഇത് ഓൺലൈനായോ കമ്പനിയുടെ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയോ വാങ്ങാം. (Image: Abhinav Jakhar/News18.com)
advertisement
6/16
താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 499 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം, അത് തിരികെ ലഭിക്കും.  (Image: Abhinav Jakhar/News18.com)
advertisement
7/16
നിങ്ങൾക്ക് ബാറ്ററി പായ്ക്ക് ഇല്ലാത്ത മോഡൽ ഉണ്ടെങ്കിൽ, കമ്പനിയുടെ വരാനിരിക്കുന്ന ബാറ്ററി-സ്വാപ്പിംഗ് നെറ്റ്‌വർക്കിൽ നിങ്ങൾക്ക് ഒരു സ്വാപ്പിന് 35 രൂപ നിരക്കിൽ ബാറ്ററി സ്വാപ്പ് ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ കഴിയും.  (Image: Abhinav Jakhar/News18.com)
advertisement
8/16
രണ്ട് വർഷത്തിനുള്ളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  (Image: Abhinav Jakhar/News18.com)
advertisement
9/16
ബൗൺസ് ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ ബാറ്ററി പായ്ക്ക് സാധാരണ പവർ സോക്കറ്റ് വഴി ചാർജ് ചെയ്യാം.  (Image: Abhinav Jakhar/News18.com)
advertisement
10/16
പേൾ വൈറ്റ്, സ്‌പോർട്ടി റെഡ്, കോമെഡ് ഗ്രേ, സ്പാർക്കിൾ ബ്ലാക്ക്, ഡെസാറ്റ് സിൽവർ എന്നിങ്ങനെ 5 നിറങ്ങളിൽ ബൗൺസ് ഇൻഫിനിറ്റി ഇ1 ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാണ്. ‌‌ (Image: Abhinav Jakhar/News18.com)
advertisement
11/16
50,000 കിലോമീറ്റർ വരെ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. (Image: Abhinav Jakhar/News18.com)
advertisement
12/16
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതകളിൽ ശക്തമായി വിശ്വസിക്കുന്നു . ഈ കാഴ്‍ചപ്പാടോടെയാണ് ഞങ്ങൾ 2019 ജൂണിൽ ഞങ്ങളുടെ ഇൻ-ഹൗസ് ഇവി മൊബിലിറ്റി സൊല്യൂഷനുകൾ അവതരിപ്പിച്ചത്- ബൗൺസിന്റെ സിഇഒയും സഹസ്ഥാപകനുമായ വിവേകാനന്ദ ഹല്ലേകെരെ പറഞ്ഞു.  (Image: Abhinav Jakhar/News18.com)
advertisement
13/16
EV-കൾ വേഗത്തിൽ സ്വീകരിക്കുന്നതിന്, ഇൻഫിനിറ്റി E1 വികസിപ്പിക്കുന്നതിന് ബൗൺസ് ഒരു പടി മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ത്യയെ ആഗോളതലത്തിൽ മുൻനിര ഇവി സ്വീകരിക്കുന്ന രാജ്യമാക്കുന്നതിനുള്ള എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്..- വിവേകാനന്ദ ഹല്ലേകെരെ പറഞ്ഞു.  (Image: Abhinav Jakhar/News18.com)
advertisement
14/16
Bounce Infinity E1. (Image: Abhinav Jakhar/News18.com)
advertisement
15/16
Bounce Infinity E1. (Image: Abhinav Jakhar/News18.com)
advertisement
16/16
Bounce Infinity E1. (Image: Abhinav Jakhar/News18.com)
മലയാളം വാർത്തകൾ/Photogallery/Money/
Bounce Infinity E1| ബൗൺസ് ഇൻഫിനിറ്റി ഇ1 ഇലക്ട്രിക് സ്കൂട്ടർ; വിലയും വിശദാംശങ്ങളും അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories