TRENDING:

Corona Virus: മൊബൈൽ ഉപയോഗത്തിലൂടെയും വൈറസ് വ്യാപിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:
Corona Virus: സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം...
advertisement
1/9
Corona Virus: മൊബൈൽ ഉപയോഗത്തിലൂടെയും വൈറസ് വ്യാപിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് കേരളത്തിലും ആശങ്കയുളവാക്കുന്നുണ്ട്. നിലവിൽ ആറുപേർ കൊറോണ വൈറസ് സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ കൊറോണയെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. ഇവിടെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം...
advertisement
2/9
കൈകളും മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം പോലെ പ്രധാനമാണ് നിങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിന്‍റെ കാര്യവും.
advertisement
3/9
ഫോൺ ഇടയ്ക്കിടെ കോട്ടൺ വൈപ്സ് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം.
advertisement
4/9
വിമാനം, ട്രെയിൻ, ബസ് എന്നിവ വഴി ദൂരയാത്രകൾ പോകുന്നവർ ആത്യാവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക.
advertisement
5/9
ഫോൺ ഉപയോഗിച്ചതിനുശേഷം കോട്ടൺ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കണം.
advertisement
6/9
പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ചും കൂടുതൽ ആളുകൾ കൂടാൻ സാധ്യതയുള്ളയിടങ്ങളിൽ ഫോൺ പരാമവധി ഉപയോഗിക്കാതിരിക്കുക.
advertisement
7/9
പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിച്ചശേഷം കൈകൾ നന്നായി വൃത്തിയാക്കിയശേഷം മാത്രമെ ഫോണിൽ പിടിക്കാൻ പാടുള്ളു.
advertisement
8/9
യാത്രകളിലും മറ്റ് പൊതു സ്ഥലങ്ങളിലും മറ്റുള്ളവർക്ക് ഫോൺ ഉപയോഗിക്കാൻ നൽകാതിരിക്കുക.
advertisement
9/9
അതുപോലെ മറ്റുള്ളവർ ഉപയോഗിക്കുന്ന ഫോൺ വാങ്ങി ഉപയോഗിക്കരുത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
Corona Virus: മൊബൈൽ ഉപയോഗത്തിലൂടെയും വൈറസ് വ്യാപിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories