TRENDING:

Huawei Mate 20 Pro യുടെ വിശേഷങ്ങൾ

Last Updated:
advertisement
1/14
വിപണിയിലിറങ്ങിയ Huawei Mate 20 Pro യുടെ വിശേഷങ്ങൾ
ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട Huawei Mate ശ്രേണിയിലെ ആദ്യ സ്മാർട്ട് ഫോണാണ് Huawei Mate 20 Pro।
advertisement
2/14
7Nm Hisilicon Kirin 980 ചിപ്പ് ഉൾക്കൊള്ളുന്നതാണ് ഈ ഫോൺ.
advertisement
3/14
6.39 QHD+ OLED ഡിസ്പ്ലേ.
advertisement
4/14
ഡിസ്പ്ലേയ്ക്ക് താഴെയായി ഫിംഗർ പ്രിന്റ് സെൻസർ
advertisement
5/14
പിൻവശത്തെ കാമറ 40MP + 20MP + 8MP (മൂന്ന് സെൻസറുകളും)
advertisement
6/14
24MP സെൽഫി കാമറ.
advertisement
7/14
4200 mAh ബാറ്ററി. (Photo collected)
advertisement
8/14
4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS / A-GPS and a USB Type-C port for connectivity.
advertisement
9/14
40W വേഗതയിൽ ചാർജാകുന്ന വയർ ലെസ് ചാർജർ.
advertisement
10/14
ഈ ഫോൺ ഉപയോഗിച്ച് മറ്റ് വയർലെസ് ഉപകരണങ്ങളും ഫോണുകളും ചാർജ് ചെയ്യാം.
advertisement
11/14
നിലവിൽ Amazon.in ൽ മാത്രമെ ഈ ഫോൺ വാങ്ങാൻ സാധിക്കൂ.
advertisement
12/14
6GB RAM + 256GB storage ഉള്ള ഫോണിന്റെ വില 69,990 രൂപ.
advertisement
13/14
The Sennheiser PXC 550 Headphones ഉൾപ്പെടെ Huawei Mate 20 Proയുടെ വില 71,990. രൂപ.
advertisement
14/14
ഡിസംബർ 3 വരെ ആമസോൺ പ്രൈം അംഗത്വമുള്ളവർക്കു മാത്രമെ ഫോൺ ലഭിക്കൂ. ഡിസംബർ 4 മുതൽ എല്ലാവർക്കും ഫോൺ വാങ്ങാവുന്നതാണ്.
മലയാളം വാർത്തകൾ/Photogallery/Photos/
Huawei Mate 20 Pro യുടെ വിശേഷങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories