പുതിയ താരിഫ്; ജിയോ ഉപഭോക്താക്കൾക്ക് 15- 25 % ലാഭിക്കാം; എയർടെൽ, വോഡഫോൺ- ഐഡിയ പ്ലാനുകളുമായുള്ള താരതമ്യം ഇതാ...
Last Updated:
300 ശതമാനം അധിക ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്
advertisement
1/5

പുതിയ ഓൾ ഇൻ വൺ പ്ലാൻ പ്രകാരം ജിയോ ഉപഭോക്താക്കൾക്ക് 15 മുതൽ 25 ശതമാനം വരെ ലാഭിക്കാം. എയർടെൽ, വോഡഫോൺ- ഐഡിയ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്.
advertisement
2/5
129 രൂപയ്ക്കുള്ള പ്ലാൻ അനുസരിച്ച് മറ്റുള്ള മൊബൈൽ സേവന ദാതാക്കളെ അപേക്ഷിച്ച് ജിയോ ഉപഭോക്താക്കൾക്ക് 15 ശതമാനമാണ് ലാഭം. സമാനമായ പ്ലാൻ മറ്റു സേവന ദാതാക്കൾ നൽകുന്നത് 149 രൂപയ്ക്കാണ്.
advertisement
3/5
199 രൂപയുടെ പ്ലാൻ അനുസരിച്ചാണെങ്കിൽ 25 ശതമാനമാണ് ജിയോ ഉപഭോക്താക്കൾക്കുള്ള ലാഭം. സമാനമായ പ്ലാനിന് എയർടെൽ, വോഡഫോൺ- ഐഡിയ ഉപഭോക്താക്കൾ 249 രൂപ മുടക്കണം.
advertisement
4/5
പ്രതിദിനം മൂന്ന് ജിബി ലഭിക്കുന്ന ഒരു മാസത്തേക്ക് ജിയോയിൽ 349 രൂപയുടെ പ്ലാനാണ് ഉള്ളത്. എന്നാൽ എയർടെല്ലിൽ ഇത് 398ഉം വോഡഫോൺ- ഐഡിയയിൽ ഇത് 399 രൂപയുമാണ്.
advertisement
5/5
ജിയോയുടെ പുതിയ പ്ലാനുകൾ ഡിസംബർ ആറിന് നിലവിൽ വരും
മലയാളം വാർത്തകൾ/Photogallery/Money/Tech/
പുതിയ താരിഫ്; ജിയോ ഉപഭോക്താക്കൾക്ക് 15- 25 % ലാഭിക്കാം; എയർടെൽ, വോഡഫോൺ- ഐഡിയ പ്ലാനുകളുമായുള്ള താരതമ്യം ഇതാ...