TRENDING:

രണ്ട് ദിവസത്തിനിടയിൽ രണ്ടാമത്തെ അപകടം; വൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി

Last Updated:
വൈപ്പിൻ സ്വദേശി അഗസ്റ്റിനെയാണ് കാണാതായത്
advertisement
1/6
വൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
എറണാകുളം വൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. രാവിലെ പത്തരയോടെ പഞ്ചായത്ത് ജെട്ടിക്ക് സമീപം ആണ് അപകടം ഉണ്ടായത്.
advertisement
2/6
അപകടത്തിൽ വൈപ്പിൻ സ്വദേശി അഗസ്റ്റിനെ കാണാതായി. ഇയാളുടെ സുഹൃത്ത് ബാബു നീന്തി രക്ഷപെട്ടു.
advertisement
3/6
ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
advertisement
4/6
അതേസമയം ഇന്നലെ മത്സ്യബന്ധനത്തിനിടെ എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി.
advertisement
5/6
നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്.
advertisement
6/6
രണ്ട്‌ ദിവസത്തിനിടെ രണ്ടു മത്സ്യബന്ധന വള്ളങ്ങൾ ആണ് വൈപ്പിൻ മേഖലയിൽ അപകടത്തിൽ പെട്ടത്
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
രണ്ട് ദിവസത്തിനിടയിൽ രണ്ടാമത്തെ അപകടം; വൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
Open in App
Home
Video
Impact Shorts
Web Stories