മലയാളം ചൊല്ലിപ്പഠിച്ചും പഠിപ്പിച്ചും കുട്ടികൾ; മാതൃഭാഷാ ദിനം ആഘോഷമാക്കി കുരുന്നുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കെഎസ്ആർടിസി ബസിന്റെ ബോർഡുകൾ വായിച്ച് പരിശീലനം. കവിത ചൊല്ലിയും, പോസ്റ്ററുകൾ എഴുതിയും മാതൃഭാഷ ദിനം ആഘോഷിച്ചു
advertisement
1/8

മാതൃഭാഷ ദിനം വേറിട്ട് രീതിയിൽ ആഘോഷിച്ച് കുട്ടികൾ
advertisement
2/8
മാതൃഭാഷ ദിനത്തിൽ മലയാളത്തെ നെഞ്ചോട് ചേര്‍ത്ത് കുട്ടികൾ.
advertisement
3/8
മലയാള അക്ഷരങ്ങൾ എഴുതിയ പ്ലക്കാർഡുകൾ, തലയിൽ പ്ലാവില തൊപ്പി, തുണിയിൽ എഴുതിയ പോസ്റ്ററുകൾ, ഒഎൻവി കവിതകൾ ഉറക്കെ ചൊല്ലിയും മാതൃഭാഷ ദിനം കുട്ടികൾ ആഘോഷമാക്കി.
advertisement
4/8
കുട്ടികൾ മലയാളം പ്രതിജ്ഞയും ചൊല്ലി
advertisement
5/8
അരിസ്റ്റൊ ജംഗ്ഷനിൽ നിന്ന് തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാന്റിലേയ്ക്ക് വിളമ്പര ജാഥയായി എത്തി.
advertisement
6/8
ബസ് സ്റ്റോപ്പിൽ എത്തി ബസുകളുടെ ബോർഡ് വായിക്കാനും അധ്യാപകർ കുട്ടികളെ പരിശീലിപ്പിച്ചു.
advertisement
7/8
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്തു.
advertisement
8/8
മലയാളം പള്ളിക്കുടത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
മലയാളം ചൊല്ലിപ്പഠിച്ചും പഠിപ്പിച്ചും കുട്ടികൾ; മാതൃഭാഷാ ദിനം ആഘോഷമാക്കി കുരുന്നുകൾ