15 വർഷം ചങ്ങലക്കുള്ളിൽ വേശ്യയായി കഴിയേണ്ടിവന്ന മനുഷ്യക്കുരങ്ങിന്റെ കഥ
Last Updated:
advertisement
1/5

15 വർഷം പോണി എന്ന ഈ പെൺകുരങ്ങ് അനുഭവിച്ചത് സമാനകളില്ലാത്ത ലൈംഗിക പീഡനം. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം
advertisement
2/5
പോണിയെ ശരീരം മുഴുവൻ ഷേവ് ചെയ്ത് ആഭരണങ്ങൾ ധരിപ്പിച്ച് വിരുന്നുകാര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു ഉടമ
advertisement
3/5
ചങ്ങലക്കുള്ളിൽ കഴിഞ്ഞ ദിവസങ്ങളിൽ അവളുടെ ഇരട്ടി ഭാരമുള്ള ആണുങ്ങളുമായി ദിവസവും ലൈംഗികബന്ധത്തിന് വിധേയയാകേണ്ടിവന്നു
advertisement
4/5
വിരുന്നുകാരെ സന്തോഷിപ്പിക്കുന്നതിന് പോണിക്ക് പ്രത്യേക പരിശീലനവും നൽകി
advertisement
5/5
2003ലാണ് ബോർണിയോ ഒറാങ്ങുട്ടൻ സർവൈവൽ ഫൗണ്ടേഷൻ അവളെ കണ്ടെത്തി തടവറയിൽ നിന്ന് മോചിപ്പിച്ചത്
മലയാളം വാർത്തകൾ/Photogallery/Photos/
15 വർഷം ചങ്ങലക്കുള്ളിൽ വേശ്യയായി കഴിയേണ്ടിവന്ന മനുഷ്യക്കുരങ്ങിന്റെ കഥ