advertisement
1/9

റിലേഷൻഷിപ്പ്, ഡേറ്റിങ്, ലിവിംഗ് ടൂഗെതർ, കുട്ടികൾ..... ബോളിവുഡിനെ ചുറ്റിപ്പറ്റി കഥകൾക്ക് കുറവില്ല. വിവാഹത്തിന് മുൻപേ ഗർഭിണികളായ താരങ്ങളുടെ വലിയ പട്ടിക തന്നെയുണ്ട്
advertisement
2/9
ശ്രീദേവി: ഭാര്യ മോന കപൂറുമായി വേർപിരിയുന്നതിന് മുൻപേ നടി ശ്രീദേവിയുമായി നിർമാതാവ് ബോണി കപൂർ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകും മുൻപേ ശ്രീദേവി ജാൻവി കപൂറിനെ ഗർഭം ധരിച്ചു
advertisement
3/9
കൊങ്കണ സെൻ ശർമ: നടി കൊങ്കണ സെൻശർമക്കും നടൻ റൺവീർ ഷൊറെക്കും 2011ലാണ് ആൺകുട്ടി ജനിച്ചത്.
advertisement
4/9
സരിക: കമൽഹസനും സരികയും തമ്മിലുള്ള ബന്ധം കോളിവുഡിലെ അക്കാലത്തെ ചൂടേറിയ ചർച്ചാവിഷയമായിരുന്നു. ലിവിംഗ് ടുഗതർ ആയിരുന്നപ്പോഴാണ് ശ്രുതി ഹസന് ജന്മം നൽകിയത്. എന്നാൽ രണ്ടാമത്തെ മകൾ അക്ഷര ഹസൻ പിറന്നതും ഇരുവരും വിവാഹിതരായ ശേഷമായിരുന്നു.
advertisement
5/9
സെലീന ജെയ്റ്റ്ലി: 2011ലാണ് നടി സെലീന ജെയ്റ്റ്ലി കാമുകൻ പീറ്റർ ഹാഗിനെ വിവാഹം കഴിച്ചത്. എന്നാൽ എട്ടാം മാസത്തിൽ സെലീന ഇരട്ടക്കുട്ടികളെ പ്രസവിച്ചു
advertisement
6/9
ട്വിങ്കിൾ ഖന്ന: നടൻ അക്ഷയ് കുമാർ വിവാഹം കഴിക്കുന്നതിന് മുൻപേ ട്വിങ്കിൾ ഖന്ന ഗർഭിണിയായിരുന്നുവെന്നാണ് ബോളിവുഡിന്റെ അടക്കം പറച്ചിൽ. 2002 സെപ്തംബർ 15നാണ് ട്വിങ്കിൾ ആരവിന് ജന്മം നൽകിയത്
advertisement
7/9
മഹിമ ചൗധരി: 2006ൽ ബോബി മുഖർജിയെ വിവാഹം കഴിക്കുന്നതിന് മുൻപേ മഹിമാ ചൗധരി ഗർഭിണിയായിരുന്നു
advertisement
8/9
നീന ഗുപ്ത: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡുമായുള്ള ബന്ധത്തിലാണ് നീന ഗുപ്ത മസബക്ക് ജന്മം നൽകിയത്. എന്നാൽ ഇരുവരും വിവാഹം കഴിച്ചിരുന്നില്ല
advertisement
9/9
നേഹ ധൂപിയ: പട്ടികയിൽ ഏറ്റവും ഒടുവിലായി ഇടംനേടിയ നടിയാണ് നേഹ ധൂപിയ. ഈ വർഷം മെയ് 10ന് അങ്കദ് ബേദിയെ വിവാഹം കഴിക്കുമ്പോൾ താൻ ഗർഭിണിയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു