TRENDING:

PHOTOS- ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം

Last Updated:
advertisement
1/7
PHOTOS- ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം
പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം തിരുവനന്തപുരത്ത് അരങ്ങേറി
advertisement
2/7
വൈലോപ്പിള്ളി സംസ്കൃതഭവനിൽ ഞായറാഴ്ചയായിരുന്നു രാജശ്രീ വാര്യരുടെ ഭരതനാട്യം അരങ്ങേറിയത്
advertisement
3/7
തിരുവനന്തപുരത്തെ ദ ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും കേന്ദ്ര വിദേശകാര്യമന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
advertisement
4/7
ഏറെക്കാലം നീണ്ട ഗവേഷണത്തിന്‍റെ ഫലമായി ഭരതനാട്യത്തിൽ സ്വന്തമായ ശൈലി തന്നെ രാജശ്രീ വാര്യർ ആവഷിക്കരിച്ചു.
advertisement
5/7
ടിവി അവതാരകയായും രാജശ്രീ വാര്യർ തിളങ്ങിയിട്ടുണ്ട്.
advertisement
6/7
പ്രമുഖ എഴുത്തുകാരുടെ രചനകൾ നൃത്തരൂപത്തിൽ ആവിഷ്ക്കരിച്ച് അവതരിപ്പിക്കാറുണ്ട്. പ്രഭാവർമയുടെ ചിത്രാംഗനയ്ക്ക് രാജശ്രീ വാര്യർ ഭരതനാട്യഭാഷയൊരുക്കി.
advertisement
7/7
നർത്തകി എന്നതിന് പുറമെ എഴുത്തുകാരിയായും അറിയപ്പെടുന്ന ഡോ. രാജശ്രീ വാര്യർ സംഗീതത്തിലാണ് പിഎച്ച്ഡി എടുത്തിട്ടുള്ളത്. നർത്തകി, നൃത്തകല എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭരതനാട്യത്തെയും കർണാടക സംഗീതത്തെയും പരിപോഷിപ്പിക്കുന്നതിനായി ഉത്തരിക എന്ന ഗവേഷണ സ്ഥാപനം തുടങ്ങിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Photos/
PHOTOS- ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം
Open in App
Home
Video
Impact Shorts
Web Stories