advertisement
1/5

ബോളിവുഡിലെ ബോൾഡ് നായിക ഇഷ ഗുപ്തക്ക് ഇപ്പോൾ 33 വയസ്സ്
advertisement
2/5
2012ൽ 'ജാനത്ത് 2' എന്ന ഇമ്രാൻ ഹഷ്മി ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഇഷ ബോളിവുഡിലെത്തിയത്
advertisement
3/5
ബോളിവുഡിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിലൊന്നുമല്ല ഇഷ ഗുപ്തയ്ക്ക് സ്ഥാനം. എന്നാൽ വളരെ പോപ്പുലർ ആണ് താനും
advertisement
4/5
ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, ചൂടൻ ഫോട്ടോഷൂട്ടുകള്‍ ഇതൊക്കെയാണ് ഇഷ ഗുപ്തയുടെ സമ്പാദ്യം
advertisement
5/5
ഫെമിന മിസ് ഇന്ത്യയായിരുന്നു ഇഷ ഗുപ്ത. മോഡലിങ് രംഗത്തും സജീവം. പിന്നീടാണ് ബോളിവുഡിലെത്തെിയത്