TRENDING:

ലോകത്തിലെ മനോഹരിയായ വധു ദീപികയെന്ന് സോഷ്യൽമീഡിയ

Last Updated:
advertisement
1/6
ലോകത്തിലെ മനോഹരിയായ വധു ദീപികയെന്ന് സോഷ്യൽമീഡിയ
ദീപിക റൺവീർ താരവിവാഹം ആഘോമാക്കിയ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച സുന്ദരിയായ വധുവിനെ കുറിച്ചാണ്
advertisement
2/6
ദീപികയുടെ വിവാഹത്തിനും അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിമെല്ലാം അതി സുന്ദരിയായാ് താരം അണിഞ്ഞൊരുങ്ങിയത്
advertisement
3/6
പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളും ആഭരണങ്ങളും അനിയോജ്യമായ മേക്കപ്പും സോഷ്യൽ മീഡിയയിൽ ചർച്ചയായി
advertisement
4/6
ലോകത്തിലെ തന്നെ ഏറ്റവുംസുന്ദരിയായ വധുവെന്നാണ് ആരാധകർ ദീപികയെ വിശേഷിപ്പിക്കുന്നത്
advertisement
5/6
#mostbeautifulbrideintheworld എന്ന ഹാഷ്ടാഗോടെയാണ് ദീപികയുടെ വിവാഹ ചിത്രങ്ങൾൾ ഷെയർ ചെയ്യുന്നത്
advertisement
6/6
ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ആരാധകർ കാത്തിരുന്ന് ലഭിച്ച ഇറ്റലിയിൽ നിന്നുള്ള വിവാഹ ചടങ്ങിന്റെ ചിത്രങ്ങളാണ്
മലയാളം വാർത്തകൾ/Photogallery/Photos/
ലോകത്തിലെ മനോഹരിയായ വധു ദീപികയെന്ന് സോഷ്യൽമീഡിയ
Open in App
Home
Video
Impact Shorts
Web Stories