TRENDING:

2018ലെ ഏറ്റവും ശക്തമായ ചിത്രങ്ങൾ - PHOTOS

Last Updated:
advertisement
1/12
2018ലെ ഏറ്റവും ശക്തമായ ചിത്രങ്ങൾ - PHOTOS
റോഹിങ്ക്യൻ പ്രശ്നങ്ങളുടെ വാർഷികത്തിൽ പ്രതിഷേധിക്കുന്ന റോഹിങ്ക്യൻ സ്ത്രീ (ഗെറ്റി ഇമേജസ്)
advertisement
2/12
കാലിഫോർണിയയിൽ ഉണ്ടായ തീപിടുത്തത്തിൽ കത്തിയമരുന്ന പനകൾ. തീപിടുത്തത്തെ തുടർന്ന് 75, 000 ത്തോളെ വീടുകളാണ് ഒഴിപ്പിച്ചത്
advertisement
3/12
ദക്ഷിണകൊറിയയിൽ നിന്നുള്ള 92 വയസുള്ള ലീ ജ്യു സം ഉത്തരകൊറിയയിൽ ജീവിക്കുന്ന തന്‍റെ മകനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ. ഉത്തര കൊറിയയിലെ റിസോർട്ടിൽ വെച്ചായിരുന്നു പുനഃസമാഗമം
advertisement
4/12
മെക്സിക്കോയിൽ നിന്നുള്ള ചിത്രം
advertisement
5/12
ലണ്ടനിൽ നിന്നുള്ള ചിത്രം സോത് ബി കണ്ടംപററി ആർട്ട് സെയിലിൽ നിന്ന്
advertisement
6/12
നൊസാവാഓൻസെൻ ഡോസോജിൻ ഫയർ ഫെസ്റ്റിവലിൽ നിന്ന്, ഇത് നടന്നത് ജപ്പാനിലാണ്
advertisement
7/12
ഇന്തോനേഷ്യയിലെ പാലു ഗ്രാമം ഭൂചലനത്തിനു ശേഷം, ഒരു ഏരിയൽ വ്യൂ ചിത്രം
advertisement
8/12
ലണ്ടനിൽ നിന്ന് പകർത്തിയ ചിത്രമാണ് ഇത്. മഞ്ഞു വീഴുന്നതിനിടയിൽ നിന്ന് പകർത്തിയ സൈനികന്‍റെ ചിത്രം
advertisement
9/12
ലോയ് ഡ് സ് ഓഫ് ലണ്ടൻ ബിൽഡിംഗിൽ നിന്ന് നവംബർ ഒമ്പതിന് പകർത്തിയത്
advertisement
10/12
ഇന്തോനേഷ്യയിലെ പാലുവിൽ ഭൂകമ്പത്തിൽ തകർക്കപ്പെട്ട കെട്ടിടം
advertisement
11/12
അബോർഷൻ നിയമത്തിൽ അയർലണ്ട് ഭേദഗതി വരുത്തിയതിനെ അനുകൂലിച്ച് നടന്ന പ്രകടനം
advertisement
12/12
ഓസ്ട്രേലിയയിലെ ഡാർവിനിലെ മിന്ദിൽ ബിച്ചിൽ ടെറിടറി ഡേ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കരിമരുന്ന് കലാപ്രകടനം വീക്ഷിക്കുന്ന പെൺകുട്ടി
മലയാളം വാർത്തകൾ/Photogallery/Photos/
2018ലെ ഏറ്റവും ശക്തമായ ചിത്രങ്ങൾ - PHOTOS
Open in App
Home
Video
Impact Shorts
Web Stories