TRENDING:

'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'; ആ കുട്ടിയുടെ ഇന്നത്തെ ചിത്രങ്ങൾ

Last Updated:
advertisement
1/8
'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'; ആ കുട്ടിയുടെ ഇന്നത്തെ ചിത്രങ്ങൾ
സിമ്രാന്‍ നടേക്കര്‍ എന്നു പറഞ്ഞാൽ ചിലപ്പോള്‍ ആളെ മനസ്സിലായെന്ന് വരില്ല. എന്നാല്‍ അവളുടെ കുഞ്ഞുനാളത്തെ മുഖം നമുക്ക് സുപരിചിതമാണ്
advertisement
2/8
ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന തിയേറ്ററിലെ പുകവലിവിരുദ്ധ പരസ്യം കണ്ടവരാരും ആ കുഞ്ഞ് മുഖം മറന്നിരിക്കില്ല
advertisement
3/8
സിനിമകള്‍ തുടങ്ങുന്നതിന് മുന്‍പും ഇടവേളയ്ക്ക് ശേഷവും തിയറ്ററുകളില്‍ കാണിച്ചിരുന്ന ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ പുകവലിക്കാരനായ അച്ഛനെ സങ്കടത്തോടെ നോക്കുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് സിമ്രാനായിരുന്നു
advertisement
4/8
അച്ഛനെ മാത്രമല്ല കാണികളെക്കൂടി ഇരുത്തി ചിന്തിപ്പിച്ച ആ പെണ്‍കുട്ടിയാണ് സിമ്രാന്‍ നടേക്കര്‍
advertisement
5/8
45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിലെ ആ ചെറിയ പെണ്‍കുട്ടി ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നു
advertisement
6/8
2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്
advertisement
7/8
പുകവലി പരസ്യത്തിൽ മാത്രമല്ല, വീഡിയോകോണ്‍, കെല്ലോഗ്‌സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാര്‍ബി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാന്‍
advertisement
8/8
ഹിന്ദിയിലെ ചില ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്‌ക് എന്ന ചിത്രത്തിലും സിമ്രാന്‍ വേഷമിട്ടിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Photos/
'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'; ആ കുട്ടിയുടെ ഇന്നത്തെ ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories