advertisement
1/5

ജൂലായിലാണ് ബോളിവുഡ് താരം സൊണാലി ബിന്ദ്ര തനിക്ക് അര്‍ബുദമാണെന്ന് വെളിപ്പെടുത്തിയത്
advertisement
2/5
ന്യൂയോര്‍ക്കിലെ ചികിത്സക്ക് ശേഷം സൊണാലി മുംബൈയിൽ മടങ്ങിയെത്തിയിരിക്കുകയാണ്
advertisement
3/5
തൽക്കാലം ചികിത്സ അവസാനിച്ചുവെന്ന് ഭർത്താവ് ഗോൽഡി ബേഹ്ൽ പറഞ്ഞു. റഗുലർ ചെക്കപ്പിനായി പോകേണ്ടതുണ്ട്
advertisement
4/5
ക്യാന്‍സറിനോടുള്ള പോരാട്ടത്തിന് തനിക്ക് പിന്തുണയായി സുഹൃത്തുക്കളും കൂടെയുണ്ടെന്ന് സൗഹൃദദിനത്തിലാണ് സൊണാലി ആരാധകരോട് വെളിപ്പെടുത്തിയത്
advertisement
5/5
മുംബൈയിലെത്തിയ സൊണാലി തീർത്തും സന്തോഷവതിയായാണ് കാണപ്പെട്ടത്