നിങ്ങൾ വയറുനിറയെ ആഹാരം കഴിച്ചവരാണോ? പട്ടിണികാരണം കരയാൻപോലും ശേഷിയില്ലാത്ത ഇവനെ കാണൂ
Last Updated:
advertisement
1/7

ഗാസി സലാ എന്നാണ് ഇവന്റെ പേര്. ഈ പത്തുവയസ്സുകാരന് ഭാരം എട്ട് കിലോ മാത്രം
advertisement
2/7
യെമനിലെ ആശുപത്രിക്കിടക്കയിൽ ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് എല്ലും തോലുമായി മാറിയ ഈ കുരുന്ന്
advertisement
3/7
യെമനിലെ ആഭ്യന്തരയുദ്ധമാണ് സലായെ ഇങ്ങനെയാക്കിയത്. പട്ടിണി രൂക്ഷമായതോടെ ആരോഗ്യസ്ഥിതി വഷളായി
advertisement
4/7
ഒന്ന് അനങ്ങാനോ ശ്വാസം വിടാനോ പോലും ബുദ്ധിമുട്ട്. കണ്ണുകൾ തുറക്കാൻ പോലും ശേഷിയില്ല ഈ ബാലന്
advertisement
5/7
സലായുടെ പ്രായമുള്ള പതിനായിരക്കണക്കിന് കുരുന്നുകള്‍ പട്ടിണി മൂലമുള്ള ദുരിതത്തിലാണ്. പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും സലായെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ട്
advertisement
6/7
ഭക്ഷണം കഴിക്കാൻ പോലുമുള്ള ആരോഗ്യമില്ലാതായതോടെ പലർക്കും ട്യൂബ് വഴിയും സിറിഞ്ച് വഴിയുമാണ് ആഹാരം നൽകുന്നത്
advertisement
7/7
യുഎൻ കണക്കുകൾ പ്രകാരം പട്ടിണിയുടെ ഇരകളായ 14 ദശലക്ഷം മനുഷ്യരിൽ പകുതിയോളം കുരുന്നുകളാണ്. 2015ൽ ആരംഭിച്ച ആഭ്യന്തരയുദ്ധം യെമനിൽ അതിരൂക്ഷമായി തുടരുകയാണ്
മലയാളം വാർത്തകൾ/Photogallery/Photos/
നിങ്ങൾ വയറുനിറയെ ആഹാരം കഴിച്ചവരാണോ? പട്ടിണികാരണം കരയാൻപോലും ശേഷിയില്ലാത്ത ഇവനെ കാണൂ