advertisement
1/6

ബുർഖ ധരിക്കുന്നത് സംബന്ധിച്ച് അടുത്തിടെ പുറത്തിറങ്ങിയ സംഗീത ആൽബത്തിന്‍റെ പേരിൽ ട്രോളൻമാരുടെ ആക്രമണത്തിന് വിധേയയായ നടിയാണ് സാറ അലി ഖാൻ
advertisement
2/6
സാറയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
advertisement
3/6
ബുർഖ ധരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സാറ രംഗത്തെത്തിയത്
advertisement
4/6
സാറയെ കളിയാക്കി നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു
advertisement
5/6
എന്നാൽ ട്രോളൻമാർക്ക് മറുപടിയുമായി സാറ രംഗത്തെത്തി
advertisement
6/6
വിമർശിക്കുന്നവർ തന്നെ ബുർഖ ധരിക്കണമെന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ സാറ പറഞ്ഞത്.