TRENDING:

PHOTOS- 'അറിയപ്പെടാത്ത' ജോൺ എബ്രഹാം

Last Updated:
advertisement
1/9
PHOTOS- 'അറിയപ്പെടാത്ത' ജോൺ എബ്രഹാം
നടൻ ജോൺ എബ്രഹാമിന്റെ 46ാം ജന്മദിനമാണിന്ന്. അദ്ദേഹത്തെ കുറിച്ച് അധികംപേർക്ക് അറിയാത്ത കുറച്ച് കാര്യങ്ങൾ പങ്കുവയ്ക്കുന്നു
advertisement
2/9
ജോൺ എബ്രഹാമിന്റെ പിതാവ് ഒരു മലയാളിയാണ്. പേര് എബ്രഹാം ജോൺ
advertisement
3/9
സ്കൂൾതലത്തിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങളിലെ താരം. ജില്ലാതലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്
advertisement
4/9
മുംബൈ ജയ് ഹിന്ദ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി
advertisement
5/9
ബോംബെ സ്കോട്ടിഷ് സ്കൂളിൽ ഹൃതിക് റോഷൻ, ഉദയ് ചോപ്ര, അഭിഷേക് ബച്ചൻ എന്നിവർ അടുത്ത സുഹൃത്തുക്കൾ
advertisement
6/9
പിതാവ് ക്യാൻസർ രോഗിയായിരുന്നു. രോഗത്തെ പൊരുതിതോൽപിച്ച പിതാവിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനായെന്ന് ജോൺ എബ്രഹാം എപ്പോഴും പറയാറുണ്ട്
advertisement
7/9
ഗാഡ്ജറ്റുകളിൽ വലിയ താൽപര്യമുള്ളയാളാണ് ജോൺ എബ്രഹാം. മൊബൈൽ ഫോൺ ഗെയിം വികസിപ്പിക്കുന്നതിന് നിക്ഷേപം നടത്തി. വെലോസിറ്റി എന്നായിരുന്നു ഗെയിമിന്റെ പേര്
advertisement
8/9
18ാം വയസിൽ ആദ്യ ബൈക്ക് (യമഹ RE 350) സ്വന്തമാക്കി. ഇപ്പോൾ ഓഡി Q7 അടക്കം വാഹനങ്ങളുടെ വലിയശേഖരം തന്നെയുണ്ട്
advertisement
9/9
പുകവലി ശീലം പിന്നീട് ഉപേക്ഷിച്ചു
മലയാളം വാർത്തകൾ/Photogallery/Photos/
PHOTOS- 'അറിയപ്പെടാത്ത' ജോൺ എബ്രഹാം
Open in App
Home
Video
Impact Shorts
Web Stories