T20 World Cup| ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം മുതല്‍ ഷെയ്ക് സയ്യിദ് സ്റ്റേഡിയം വരെ; ഐസിസി ടി20 ലോകകപ്പ് വേദികള്‍ കാണാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ആദ്യമായി 200 ഏകദിന മത്സരങ്ങള്‍ക്ക് വേദിയായ സ്റ്റേഡിയമാണ് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം.
advertisement
1/5

ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇത്തവണത്തെ ലോകകപ്പിന് വേദിയാകുന്ന സ്റ്റേഡിയങ്ങള്‍ കാണാം.
advertisement
2/5
ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട്. അല്‍ അമീറത് ക്രിക്കറ്റ് സ്റ്റേഡിയം എന്നും ഇത് അറിയപ്പെടുന്നു. നാല് ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും ഇവിടെ ഇതുവരെ നടന്നിട്ടുണ്ട്.
advertisement
3/5
ഷെയ്ക് സയ്യിദ് സ്റ്റേഡിയം. ഏറ്റവും അധികം ടി20 മത്സരങ്ങള്‍ നടന്നിട്ടുള്ളതില്‍ രണ്ടാം സ്ഥാനത്താണ് ഈ സ്റ്റേഡിയം.
advertisement
4/5
ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം. ആദ്യമായി 200 ഏകദിന മത്സരങ്ങള്‍ക്ക് വേദിയായ സ്റ്റേഡിയമാണിത്. 240 ഏകദിനങ്ങളാണ് ഇവിടെ ഇതുവരെ നടന്നിട്ടുള്ളത്.
advertisement
5/5
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം. ഗ്രൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള 300ല്‍ അധികം വരുന്ന ഫ്‌ലഡ് ലൈറ്റുകളാല്‍ പ്രസിദ്ധമാണ് ഈ സ്റ്റേഡിയം.
മലയാളം വാർത്തകൾ/Photogallery/Sports/
T20 World Cup| ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം മുതല്‍ ഷെയ്ക് സയ്യിദ് സ്റ്റേഡിയം വരെ; ഐസിസി ടി20 ലോകകപ്പ് വേദികള്‍ കാണാം