Neeraj Chopra | ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ചരിത്രനേട്ടം; വെള്ളിത്തിളക്കത്തിൽ നീരജ് ചോപ്ര: ചിത്രങ്ങൾ
- Published by:Amal Surendran
- news18-malayalam
Last Updated:
ഒളിമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ആന്റ് ഫീൽഡ് മത്സരങ്ങളുടെ ഭാഗമായി മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യനും ആദ്യ പുരുഷ ഇന്ത്യൻ കായികതാരവും എന്ന ബഹുമതിയാണ് നീരജ് ചോപ്ര തന്റെ വെള്ളിമെഡലിലൂടെ നേടിയത്.
advertisement
1/9

അമേരിക്കയിൽ വെച്ച് നടന്ന ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നീരജ് ചോപ്ര (AP Photo)
advertisement
2/9
വ്യാഴാഴ്ച ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ജാവലിൻ ത്രോയിലേക്കുള്ള യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന് നീരജ് ചോപ്ര (AP Photo)
advertisement
3/9
പുരുഷ ജാവലിൻ ത്രോയുടെ ലോക അത്ലെറ്റിക്സിലേക്കുള്ള യോഗ്യതാ മത്സരത്തിൽ മാറ്റുരയ്ക്കുന്ന നീരജ് ചോപ്ര (AP Photo)
advertisement
4/9
യുഎസ്എ യിലെ പുരുഷ ജാവലിൻ ത്രോയുടെ ലോക അത്ലെറ്റിക്സ് ഫൈനലിൽ മത്സരിക്കുന്ന നീരജ് ചോപ്ര (AP Photo)
advertisement
5/9
മെഡൽ സമ്മാന വേദിയിൽ സ്വർണ്ണ മെഡൽ നേടിയ അൻഡ്രേഴ്സണ്‍ പെറ്റെഴ്സ്നും (ജെക്കാർദ്ദ) വെങ്കലമെഡൽ നേടിയ ജാകുബ് വാഡ്ലെജിനും(ചെക്ക് റിപ്പബ്ലിക്) ഒപ്പം നീരജ് ചോപ്ര (AP Photo)
advertisement
6/9
ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ പുരുഷ ജാവലിൻ ത്രോ ഫൈനലിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന നീരജ് ചോപ്ര (AP Photo)
advertisement
7/9
ശനിയാഴ്ച നടന്ന ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ പുരുഷ ജാവലിൻ ത്രോ ഫൈനലിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന നീരജ് ചോപ്ര (AP Photo)
advertisement
8/9
ശനിയാഴ്ച നടന്ന ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ പുരുഷ ജാവലിൻ ത്രോ ഫൈനലിൽ വെള്ളിമെഡൽ നേടിയതിന് ശേഷമുള്ള നീരജ് ചോപ്രയുടെ ആഘോഷം (AP Photo)
advertisement
9/9
മെഡൽ സമ്മാന വേദിയിൽ സ്വർണ്ണ മെഡൽ നേടിയ അൻഡ്രേഴ്സണ്‍ പെറ്റെഴ്സ്നും (ജെക്കാർദ്ദ) വെങ്കലമെഡൽ നേടിയ ജാകുബ് വാഡ്ലെജിനും(ചെക്ക് റിപ്പബ്ലിക്) ഒപ്പം നീരജ് ചോപ്ര (AP Photo)
മലയാളം വാർത്തകൾ/Photogallery/Sports/
Neeraj Chopra | ലോക അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ചരിത്രനേട്ടം; വെള്ളിത്തിളക്കത്തിൽ നീരജ് ചോപ്ര: ചിത്രങ്ങൾ