ഒളിമ്പിക്‌സ് ഗുസ്തി ചരിത്രത്തില്‍ മെഡല്‍ നേടിയിട്ടുളള ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഇതുവരെ ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ നേടിയിട്ടുള്ളത്.
advertisement
1/5

ഇത്തവണത്തെ ടോക്യോ ഒളിമ്പിക്‌സില്‍ രവി കുമാര്‍ ദാഹിയ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. 57 കിലോ ഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. (Reuters Photo)
advertisement
2/5
2016ലെ റിയോ ഒളിമ്പിക്‌സില്‍ സാക്ഷി മാലിക് 58 കിലോ ഗ്രാം വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കി. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് സാക്ഷി മാലിക്. (Reuters Photo)
advertisement
3/5
2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ യോഗേശ്വര്‍ ദത്ത് വെങ്കല മെഡല്‍ നേടി. (Reuters Photo)
advertisement
4/5
സുശീല്‍ കുമാര്‍ ഇന്ത്യക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടിയിട്ടുണ്ട്. 2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലവും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡലുമാണ് താരം നേടിയത്. (Reuters Photo)
advertisement
5/5
കെ ഡി ജാഥവ് ആണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സ് ഗുസ്തിയില്‍ ആദ്യ മെഡല്‍ കരസ്ഥമാക്കിയത്. 1952 ലെ ഒളിമ്പിക്‌സില്‍ വെങ്കലമാണ് അദ്ദേഹം നേടിയത്. (NOC India Twitter Photo)
മലയാളം വാർത്തകൾ/Photogallery/Sports/
ഒളിമ്പിക്‌സ് ഗുസ്തി ചരിത്രത്തില്‍ മെഡല്‍ നേടിയിട്ടുളള ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം