TRENDING:

'പൂർണമായി ആസ്വദിക്കാനാകുന്നില്ല'; പോൺ സൈറ്റിനെതിരെ യുവാവ് കേസ് കൊടുത്തു

Last Updated:
പോൺ വെബ്സൈറ്റ് ഉടമകളിൽനിന്ന് നഷ്ടപരിഹാരം തേടിയാണ് യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
advertisement
1/4
'പൂർണമായി ആസ്വദിക്കാനാകുന്നില്ല'; പോൺ സൈറ്റിനെതിരെ യുവാവ് കേസ് കൊടുത്തു
ന്യൂയോർക്ക്: അശ്ലീല വീഡിയോകളുടെ ക്യാപ്ഷൻ പൂർണമല്ലാത്തതിനാൽ ആസ്വദിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബധിരനായ യുവാവ് മൂന്ന് പോൺ വെബ്സൈറ്റുകൾക്കെതിരെ പരാതി നൽകി. ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിലാണ് യാരോസ്ലാവ് സൂറിസ് എന്നയാൾ പരാതി നൽകിയത്. പോൺഹബ്, റെഡ് ട്യൂബ്, യൂപോർൺ, അവരുടെ കനേഡിയൻ മാതൃ കമ്പനിയായ മൈൻഡ്ഗീക്ക് എന്നിവർക്കെതിരെയാണ് പരാതി.
advertisement
2/4
ബധിരനായ തന്നെപ്പോലെ ഉള്ളവർക്ക് പോൺ സൈറ്റിലെ വീഡിയോ ആസ്വദിക്കുന്നതിന് സബ് ടൈറ്റിലുകളും ക്യാപ്ഷനുകളും ആവശ്യമാണ്. എന്നാൽ ഈ വെബ്സൈറ്റുകളിലെ ക്യാപ്ഷൻ അപൂർണമാണെന്നാണ് സൂറിസ് നൽകിയ പരാതിയിൽ പറയുന്നത്. ഇതേ പ്രശ്നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂരിസ് പരാതിയുമായി രംഗത്തെത്തിയിരുന്നു.
advertisement
3/4
“അപൂർണമായ ക്യാപ്ഷൻ നൽകുന്നതുമൂലം, ബധിരരും കേൾക്കാൻ പ്രയാസമുള്ളവരുമായ ആളുകൾക്ക് ഈ വെബ്‌സൈറ്റുകളിൽ വീഡിയോ ആസ്വദിക്കാൻ കഴിയില്ല” സൂറിസ് തന്റെ 23 പേജുള്ള പരാതിയിൽ വ്യക്തമാക്കുന്നു.
advertisement
4/4
ഇതിൽ പോൺ വെബ്സൈറ്റ് ഉടമകളിൽനിന്ന് നഷ്ടപരിഹാരം തേടിയാണ് സൂറിസ് കോടതിയെ സമീപിച്ചത്.
മലയാളം വാർത്തകൾ/Photogallery/World/
'പൂർണമായി ആസ്വദിക്കാനാകുന്നില്ല'; പോൺ സൈറ്റിനെതിരെ യുവാവ് കേസ് കൊടുത്തു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories