നക്സൽ വര്‍ഗീസിനെ വെടിവെച്ച് കൊന്നവരുടെ പാത തന്നെയാണ് ഇപ്പോഴും പൊലീസ് പിന്തുടരുന്നത് എന്ന് പഴയകാല നക്‌സല്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതും വ്യാജ ഏറ്റുമുട്ടലിലാണ് എന്ന നിലപാടിലാണ് അദ്ദേഹം
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് പഴയകാല നക്‌സല്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ