Kerala-elections-2019-exit-poll: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ബിജെപിക്ക് വേണ്ടി മാത്രമാണ് ചാനലുകൾ എക്സിറ്റ് പോളുകൾ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മമത ബാനർജിയും ഒമർ അബ്ദുല്ലയും ഉൾപ്പെടെ എക്സിറ്റ് പോളുകളെ വിമർശിച്ച് രംഗത്തു വന്നു
Kerala-elections-2019-exit-poll:എക്സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ പാർട്ടികൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ