കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട്ടിൽ ട്രാക്ടർ റാലി നടത്തി രാഹുൽ ഗാന്ധി. മാണ്ടാട് മുതൽ മുട്ടിൽ വരെ 3 കിലോമീറ്റർ ദേശീയ പാതയിലായിരുന്നു റാലി
കർഷകസമരത്തിന് ഐക്യദാർഢ്യം; വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ