വടകരയിൽ മുരളീധരനെപോലെ ശക്തനായ സ്ഥാനാർത്ഥി വന്നില്ലായിരുന്നെങ്കിൽ മുസ്ലീംലീഗ് മത്സരിക്കാൻ തയ്യാറായേനെയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. വടകരയിലെ സാഹചര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നുവെന്നും ഇവിടെ ശക്തനായ സ്ഥാനാര്ത്ഥി വരേണ്ടത് ലീഗിന്റെ കൂടി ആവശ്യമായിരുന്നുവെന്നും കെ പി എ മജീദ്
വടകരയിൽ ലീഗ് മത്സരിക്കാൻ തയ്യാറായേനെയെന്ന് കെപിഎ മജീദ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ