കോവിഡ് വാക്‌സിനേഷൻ എടുക്കുന്നത് സേഫ് ആണെന്ന് ഡോ. മുഹമ്മദ് അഷീൽ. ആരോഗ്യപ്രവർത്തകരുടെ ഇടയിൽ പോലും വാക്‌സിനേഷൻ സംബന്ധിച്ച് വലിയ ആവേശമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും, രോഗം വന്നു പോകുന്നതിനേക്കാൾ സുരക്ഷിതം വാക്‌സിൻ എടുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.