TRENDING:

Video| കേരളത്തിലെ ആദ്യത്തെ ഷീ ലോഡ്ജ് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രവർത്തനരഹിതം

Author :
Last Updated : News
കാസർഗോഡ് നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ഷീ ലോഡ്ജ് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രവർത്തനരഹിതം. രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ സുരക്ഷിതമായ ഇടം ഒരുക്കുക എന്നതായിരുന്നു ഷീ ലോഡ്ജ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതിക പ്രശ്നങ്ങളാണ് ലോഡ്ജ് തുറക്കാൻ വൈകുന്നതിന്റെ കാരണം എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Advertisement
മലയാളം വാർത്തകൾ/വീഡിയോ/Life/Women/
Video| കേരളത്തിലെ ആദ്യത്തെ ഷീ ലോഡ്ജ് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രവർത്തനരഹിതം
advertisement
advertisement
Open in App
Home
Video
Impact Shorts
Web Stories