‘ടീമില്‍ ഒരു മലയാളി എങ്കിലും ഉണ്ടെങ്കില്‍ വേള്‍ഡ് കപ്പ് കിട്ടും എന്ന പ്രചാരണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?’ എന്ന സിബിയുടെ ചോദ്യത്തിന് ‘ഇനി വിശ്വസിച്ചേ പറ്റൂ, കാര്യങ്ങള്‍ അങ്ങനെ ആയിപ്പോയില്ലേ,’ എന്നാണ് സഞ്ജു മറുപടി പറഞ്ഞത്.
ഫൈനലില്‍ ജയിച്ച് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്.
ടി20 ലോകകപ്പിലെ ആദ്യമത്സരത്തിൽ കാനഡയ്ക്കെതിരെ ആതിഥേയരായ യുഎസ്എയ്ക്ക് തകർപ്പൻ ജയം. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ യുഎസ്എ മറികടന്നു. സൂപ്പർ ഷോട്ടുകളുമായി കളംനിറഞ്ഞ ആരോൺ ജോൺസാണ് യുഎസിന്റെ വിജയശിൽപി
കോലി നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അതേസമയം, ഹാര്‍ദിക് പാണ്ഡ്യ രോഹിതിന്റെ ഡെപ്യൂട്ടിയായി ടീമിനൊപ്പമുണ്ടാകുമെന്നും ജയ് ഷാ വ്യക്തമാക്കി