'ആ സമ്മാനം അയച്ചത് ഞാനല്ല, അനുഷ്‌കയുടെ പണിയാണ്';വിരാട് കോലി

Last Updated:
കോലി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
1/7
 ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും (Virat Kohli) നടിയായ ഭാര്യ അനുഷ്ക ശർമയും (Anushka Sharma) ഇരുവർക്കും രണ്ട് മക്കളാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും മക്കളുടെ വിശേഷങ്ങൾ ഒന്നും താരങ്ങൾ പങ്കവയ്ക്കാറില്ല.

advertisement
2/7
Anushka Sharma, Anushka Sharma pregnant, Anushka Sharma and Virat Kohli, Anushka Sharma and Virat Kohli second child, Virat Kohli, അനുഷ്ക ശർമ്മ, വിരാട് കോഹ്ലി
പാപ്പരാസികളിൽ നിന്നും മക്കളെ അകറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെ മക്കളായ അകായിയുടേയും വാമികയുടേയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്താതെ അവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചതിനു അനുഷ്‌ക ശര്‍മയും വിരാട് കോലിയും പാപ്പരാസികള്‍ക്ക് സമ്മാനം നൽകിയിരുന്നു.
advertisement
3/7
 ഒരു പൗച്ച്, സ്മാർട്ട് വാച്ച് തുടങ്ങിയവായിരുന്നു ഗിഫ്റ്റ് ഹാമ്പറിൽ. കൂടെ ‘ഞങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിനും എപ്പോഴും സഹകരിച്ചതിനും നന്ദി, സ്നേഹത്തോടെ അനുഷ്കയും വിരാടും’ എന്നായിരുന്നു സമ്മനത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ.

4/7
 ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരുവരെയും അഭിനന്ദിച്ച് പ്രേക്ഷകരും എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ അത് തന്റെ പണിയല്ലെന്നും അനുഷ്‌കയുടെ പണിയാണെന്നുമാണ് കോലി പറയുന്നത്.

5/7
 കഴിഞ്ഞ ദിവസം ട്വന്റി-20 ലോകകപ്പിന്റെ ഭാഗമായി ന്യൂയോര്‍ക്കിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഈ സമ്മാനത്തിന് പാപ്പരാസികള്‍ കോലിയോട് നന്ദി പറഞ്ഞപ്പോഴാണ് താരത്തിന്റെ പ്രതികരണം.

6/7
 നിങ്ങള്‍ നല്‍കിയ സമ്മാനം വളരെ മനോഹരമായിരുന്നു' എന്നാണ് പാപ്പരാസികള്‍ കോലിയോട് പറഞ്ഞത്. എന്നാല്‍ താനല്ല ആ സമ്മാനം അയച്ചതെന്നും അനുഷ്‌കയാണെന്നുമായിരുന്നു കോലിയുടെ മറുപടി.

7/7
 'ഞാനല്ല ആ സമ്മാനം തന്നത്, മാം ആണ്' എന്ന് കോലി പറയുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • ഓൺലൈൻ വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചു

  • ഒരു മാസത്തിനകം ഓൺലൈൻ ബുക്കിംഗ് സാധ്യമാകും

  • ഓൺലൈൻ ബുക്കിംഗ് ആറുമാസത്തിനകം എല്ലാ ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിക്കും

View All
advertisement