Aaron Jones: പത്ത് സിക്സുകൾ; 235 സ്ട്രൈക്ക് റേറ്റ്; ടി 20 ലോകകപ്പിൽ കാനഡയെ തകർത്ത യുഎസ്എ ബാറ്റർ ആരോൺ ജോൺസിനെ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ടി20 ലോകകപ്പിലെ ആദ്യമത്സരത്തിൽ കാനഡയ്ക്കെതിരെ ആതിഥേയരായ യുഎസ്എയ്ക്ക് തകർപ്പൻ ജയം. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ യുഎസ്എ മറികടന്നു. സൂപ്പർ ഷോട്ടുകളുമായി കളംനിറഞ്ഞ ആരോൺ ജോൺസാണ് യുഎസിന്റെ വിജയശിൽപി
advertisement
advertisement
advertisement
advertisement
കരീബിയൻ രാജ്യങ്ങളിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ചതിന് ശേഷം, അന്താരാഷ്‌ട്ര തലത്തിൽ യുഎസ്എയെ പ്രതിനിധീകരിക്കാൻ ജോൺസ് യോഗ്യത നേടുകയും ഒരു പ്രധാന താരമായി മാറുകയും ചെയ്തു.വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ രണ്ടിൽ ജോൺസ് തന്റെ ആദ്യ സെഞ്ചുറി നേടി. 2019-ൽ യുഎസ്എയ്ക്ക് ഏകദിന പദവി നേടാൻ സഹായിച്ച മത്സരമായിരുന്നു ഇത്. (AP)
advertisement
advertisement