battle for states
ഹോം»തിരഞ്ഞെടുപ്പ്

ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ 2024

ലോക്സഭ | ആന്ധ്രാപ്രദേശ് | ഒഡീഷ | അരുണാചൽ പ്രദേശ് | സിക്കിം

പാർലമെൻ്റിൻ്റെ അധോസഭയായ ലോക്‌സഭയിലെ 543 മണ്ഡലങ്ങൾ, ആന്ധ്രാപ്രദേശ് (175 സീറ്റുകൾ), ഒഡീഷ (147 സീറ്റുകൾ), അരുണാചൽ പ്രദേശ് (60 സീറ്റുകൾ), സിക്കിം (32 സീറ്റുകൾ) എന്നിവിടങ്ങളിലെ നിയമസഭകളിലേക്കാണ് ഏപ്രിൽ-മെയ് സമയക്രമത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നത്.നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കുന്നതിനാൽ അതിന് മുമ്പ് പുതിയ സഭ രൂപീകരിക്കണം.തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാന നിയമസഭകളുടെ കാലാവധി ജൂൺ 2 നും ജൂൺ 24 നും ഇടയിൽ അവസാനിക്കും.

GENERAL ELECTION 2024


LOK SABHA COMPOSITION
Total seats :543
Reserved for SCs :84
Reserved for STs :47
General seats :412
ELECTION SNAPSHOT
Total Electorate :96,88,21,926
Male electors :49,72,31,994
Female electors :47,15,41,888
Third Gender electors :48,044
First-time electors (18-19 years) :1,84,81,610 (1.89%)
Young electors (20-29 years) :19,74,37,160
Service electors :19,08,194
Overseas electors (included in current electoral roll) :1,18,439
Persons with Disabilities (PwD) electors :88,35,449
Senior citizen electors (85+ years) :81,87,999
Centenarian electors (100+ years) :2,18,442
First-time female electors (18-19 years) :85.3 lakh
Polling Stations :10,48,202
Polling Period :44 days, Seven phases
Registered Political Parties :2798
Recognised National Parties :6
Recognised State Parties :58
Polling officials & Security staff :1.5 crore
EVMs deployed :55 lakh
2019 Turnout :67.4%