Horoscope Oct 22 | മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുക; ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഒക്ടോബര്‍ 22ലെ രാശിഫലം അറിയാം
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് അഭിമാനിക്കാനുള്ള അവസരം ലഭിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നിങ്ങള്‍ പ്രചോദനമായി മാറുകയും ചെയ്യും. എല്ലാ ജോലികളും പോസിറ്റീവായ വീക്ഷണകോണില്‍ കാണാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തും. വിജയത്തിലേക്ക് നീങ്ങുന്നതിനിടെ നിങ്ങളുടെ ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതില്‍് ഇന്ന് നിങ്ങള്‍ ഒരു പടി കൂടി മുന്നോട്ട് പോകും. ഇന്ന് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയെ സ്വാധീനിക്കും. അതിനാല്‍ ചിന്താപൂര്‍വ്വം മുന്നോട്ട് പോയി നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: മെറൂണ്‍

advertisement
2/12
Taurus
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍, പൊതുവെ മെച്ചപ്പെട്ട അവസ്ഥയായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. എന്നാല്‍ പതിവ് വ്യായാമവും സമീകൃതാഹാരവും തുടരുക. ധ്യാനവും യോഗയും നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കും. ഇന്ന് നിങ്ങള്‍ക്ക് സാമൂഹിക ജീവിതത്തില്‍ പ്രത്യേകമായ എന്തെങ്കിലും ലഭിക്കാന്‍ സാധ്യതയുണ്ട്. അത് നിങ്ങള്‍ക്ക് സന്തോഷകരമായ അനുഭവമായി മാറും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുക. ഇത് നിങ്ങള്‍ക്കിടയിലെ പരസ്പര ധാരണ വര്‍ദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. മൊത്തത്തില്‍, ഇന്ന് നിങ്ങള്‍ക്ക് ഉത്സാഹവും പോസിറ്റിവിറ്റിയും നിറഞ്ഞ ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 13 ഭാഗ്യ നിറം: വെള്ള
advertisement
3/12
 ജെമിനി (Gemini )- മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പഴയ സുഹൃത്തിനെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. അതൊരു സുഖകരമായ അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ എനര്‍ജി ലെവല്‍ ഇന്ന് ഉയര്‍ന്നതായിരിക്കും, എന്നാല്‍ ക്ഷീണം ഒഴിവാക്കാനായി ഇടയ്ക്ക് വിശ്രമിക്കാന്‍ മറക്കരുത്. ഈ ദിവസം നിങ്ങള്‍ക്ക് കുറച്ച് മാനസിക സമാധാനം അനുഭവപ്പെടും. അത് നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ അനുവദിക്കും. പൊതുവേ, ഈ ദിവസം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ നിങ്ങളുടെ പോസിറ്റിവിറ്റി നിറഞ്ഞ പ്രവര്‍ത്തന ശൈലിയില്‍ മുന്നോട്ട് പോകുമ്പോള്‍ നിങ്ങള്‍ക്ക് വിജയം സുനിശ്ചിതമായിരിക്കും. ചിട്ടയായ വ്യായാമവും സമീകൃതാഹാരവും നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താന്‍ സഹായിക്കും. ഈ സമയത്ത് നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രയോജനപ്പെടുത്തു. പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ മടിക്കരുത്. നിങ്ങളുടെ ലക്ഷ്യം നേടാനുള്ള സമയമാണിത്. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ചുവപ്പ്

4/12
cancer
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കടക രാശിക്ക് ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും നല്ല മാറ്റങ്ങള്‍ ദൃശ്യമാകും. ഇന്ന് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്ന് പ്രത്യേക സ്‌നേഹവും വാത്സല്യവും ലഭിക്കും. കുറച്ചു നാളായി എന്തെങ്കിലും പ്രശ്നത്തില്‍ വിഷമിച്ചിരുന്നെങ്കില്‍, ഇന്ന് ആ പ്രശ്നം പരിഹരിക്കപ്പെടും. തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ ബുദ്ധിയും അര്‍പ്പണബോധവും കൊണ്ട് നിങ്ങള്‍ അവ തരണം ചെയ്യുകയും വിജയം നേടുകയും ചെയ്യും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധാലുവായിരിക്കുക. പണം നിക്ഷേപം നടത്തുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ആരോഗ്യത്തിന്റെ കാര്യത്തിലും ഇന്നത്തെ ദിവസം അനുകൂലമാണ്. എന്നാല്‍ ചിട്ടയായ വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധിക്കുക. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: ഓറഞ്ച്
advertisement
5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ഉത്സാഹവും നിറയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ സര്‍ഗ്ഗാത്മകത പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യും. ഒരു പുതിയ പ്രോജക്റ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുകൂല സമയമാണിത്. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. സാമൂഹിക പുരോഗതിക്കായി ഇത് ഉപയോഗിക്കുകയും മറ്റുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യവും ഇന്ന് മികച്ചതായിരിക്കും, ഈ സമയത്ത് വ്യായാമവും സമീകൃതാഹാരവും ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും, നിങ്ങളുടെ വൈകാരികമായ ശക്തി വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അത് പഴയ ഓര്‍മ്മകള്‍ പുതുക്കാനുള്ള അവസരമാകും. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: ആകാശനീല

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം നിങ്ങള്‍ക്ക് പുതിയ അറിവുകളും അവസരങ്ങളും നല്‍കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഒരു പുതിയ ഹോബി ആരംഭിക്കുന്നതിനുള്ള അനുകൂല ദിവസമാണിന്ന്്. ദൈവത്തില്‍ വിശ്വസിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്നോട്ട് പോകുക. വീട്ടില്‍ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ നടത്തുക. ജാഗ്രത പാലിക്കുക. ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പക്ഷേ ക്ഷമയോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കുക. അവസാനമായി, ഇന്ന് സ്വയം വിശ്വസിക്കുകയും പോസിറ്റീവ് ചിന്തകളുമായി മുന്നോട്ട് പോകുകയും ചെയ്യുക. നിങ്ങളുടെ കഠിനാധ്വാനവും ചിന്താശേഷിയും നിങ്ങള്‍ക്ക് വിജയം നല്‍കും. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: കടും പച്ച

7/12
libra
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഐക്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ചിന്തകളില്‍ നിങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കുകയും വേണം. ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഇന്ന് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. അതിനാല്‍ ഒരു പുതിയ പ്രോജക്ടോ ഹോബിയോ ആരംഭിക്കുന്നതിനുള്ള മികച്ച ദിവസമാണിത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അല്‍പം ശ്രദ്ധ ആവശ്യമാണ്. യോഗയോ ധ്യാനമോ ചെയ്യുന്നത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും മാനസിക നില മെച്ചപ്പെടുത്തുകയും ചെയ്യും. മൊത്തത്തില്‍, ഈ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരവും പുതിയ സാധ്യതകളും കൊണ്ടുവന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുക. മറ്റുള്ളവരെ കേള്‍ക്കാന്‍ ശ്രമിക്കുക. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മഞ്ഞ
advertisement
8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ശ്രദ്ധയും ഊര്‍ജവും പുതിയ ദിശയിലേക്ക് നീങ്ങുന്നതായി ഇന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. വ്യക്തിജീവിതവും തൊഴില്‍ ജീവിതവും സന്തുലിതമാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ബന്ധങ്ങളില്‍ ആഴമേറും. മറ്റുള്ളവരെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ. ഒരു പുതിയ പദ്ധതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശരിയായ സമയമാണ് ഇന്ന്. നിങ്ങളുടെ ബന്ധങ്ങള്‍ പുതിയ അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കാന്‍ പ്രയോജനുപ്പെടുത്തുക. അസ്വസ്ഥതയോ സമ്മര്‍ദ്ദമോ ഒഴിവാക്കാന്‍ ധ്യാനമോ യോഗയോ ചെയ്യുക. അത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും പതിവായി വ്യായാമം ചെയ്യുക. നിങ്ങളുടെ മാനസികാരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ഇന്നത്തെ അനുഭവങ്ങള്‍ നിങ്ങളുടെ ഭാവിക്ക് ഒരു സുപ്രധാന അടിത്തറയായി മാറും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: പിങ്ക്

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്ക് ഇന്ന് പോസിറ്റിവിറ്റിയും പുതിയ ഊര്‍ജവും നിറഞ്ഞ ദിവസമായിരിക്കും എന്ന് രാശിഫലത്തില്‍ പറയുന്നു. തൊഴില്‍ രംഗത്ത്, പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ജാഗ്രതയോട് കൂടി തുടരേണ്ടത് പ്രധാനമാണ്. യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ഊര്‍ജ്ജത്തെ സന്തുലിതമാക്കാന്‍ സഹായിക്കും. ഈ സമയത്ത് സാമൂഹിക ജീവിതം ആവേശകരമായിരിക്കും. അത് നിങ്ങളെ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി നല്‍കും.. ഒരു അടുത്ത സുഹൃത്തുമായോ കുടുംബാംഗവുമായോ ഉള്ള ഒരു നീണ്ട സംഭാഷണം ഒരു പുതിയ കാഴ്ചപ്പാട് നല്‍കാന്‍ സഹായിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെറിയ വിജയങ്ങള്‍ ആഘോഷിക്കാന്‍ മടിക്കരുത്. നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയ്ക്കും സ്വയം മെച്ചപ്പെടുത്തലിനും അനുകൂലമായ സമയമാണിത്. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: പച്ച

10/12
capri
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയും. അതേസമയം, ജാഗ്രതയോടെ തുടരണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ആശയങ്ങളും പദ്ധതികളും ജോലി സ്ഥലത്ത് അംഗീകരിക്കപ്പെട്ടേക്കാം. തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ ചില പുതിയ വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അത് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങള്‍ ചില പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടേക്കാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ആലോചിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിക്കും. എന്നാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇന്ന് വിശ്രമിക്കാന്‍ മറക്കരുത്. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: നീല
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഇന്ന് പ്രത്യേക അവസരങ്ങള്‍ ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും നൂതന ആശയങ്ങളും അവതരിപ്പിക്കാനുള്ള സമയമാണിത്. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും. അത് നിങ്ങളുടെ അടുത്ത ബന്ധങ്ങളെ ശക്തിപ്പെടുത്തും. പഴയ ചില ആശങ്കകള്‍ ഇന്ന് അവസാനിക്കും. അത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ഒരു ചെറിയ വ്യായാമവും ധ്യാനവും നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ കരുത്ത് നല്‍കും. നിങ്ങളുടെ ദിനചര്യയില്‍ ചില പുതിയ ആരോഗ്യ ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുക. ഇന്ന് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകത വെളിപ്പെടുത്താന്‍ മടിക്കരുത്. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: കറുപ്പ്

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനരാശിക്കാര്‍ക്ക് ഇന്ന് ആത്മീയതയും സര്‍ഗ്ഗാത്മകതയും നിറഞ്ഞ ദിവസമായിരിക്കും എന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ കഴിയും. അത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ നിങ്ങള്‍ ഉത്സുകരായിരിക്കും. നിങ്ങള്‍ക്ക് ഐക്യവും സമാധാനവും നിലനിര്‍ത്താനുള്ള സമയമാണിത്. ഇന്ന് ചില കാര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം ഇന്ന് പ്രത്യേക രീതിയിലായിരിക്കും. അതിനാല്‍ നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ വികാരങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. അത് നിങ്ങളെ മനോഹരമായ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകും. ജോലിസ്ഥലത്ത്, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ ക്ഷമയോടു കൂടി തുടരുക. വ്യക്തിപരമായ ജീവിതത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടെങ്കില്‍, ഇപ്പോള്‍ അത് പരിഹരിക്കാന്‍ പറ്റിയ സമയമാണ്. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: നേവി ബ്ലൂ

രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു

  • രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു.

  • ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് ട്രോമ ഐസിയുവിൽ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

  • രാജസ്ഥാൻ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് അംഗ സമിതി രൂപീകരിച്ചു.

View All
advertisement