നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ദാഹിച്ചാൽ പിന്നെ എന്ത് നോക്കാൻ; വാട്ടർ ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിക്കുന്ന ആന

  Viral | ദാഹിച്ചാൽ പിന്നെ എന്ത് നോക്കാൻ; വാട്ടർ ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിക്കുന്ന ആന

  ദാഹിച്ച് വലഞ്ഞ സഹികെട്ട ഒരു ആന വാട്ടർ ടാങ്കർ നിർത്തി വെള്ളം കുടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്

  Thirsty Elephant Stops Water Tanker

  Thirsty Elephant Stops Water Tanker

  • Last Updated :
  • Share this:
   കർണാടകയിലെ ബെല്ലാരിയിലെ ഹംപി ഉത്സവ വേളയിലായിരുന്നു സംഭവം. ദാഹിച്ച് വലഞ്ഞ സഹികെട്ട ഒരു ആന വാട്ടർ ടാങ്കർ നിർത്തി വെള്ളം കുടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

   വെള്ളിയാഴ്ച ദിവസം ഹംപി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ശോഭാ യാത്രയിലാണ് സംഭവം നടന്നത്. ആന അടുത്തേക്ക് വരുന്നതു കണ്ട ഡ്രൈവർ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ടാങ്കറിന്റെ അടപ്പ് തുറക്കാൻ ശ്രമിച്ചതോടെ ഡ്രൈവർ തുറന്ന് നൽകി. ശേഷം ആവശ്യത്തിന് വെള്ളം കുടിച്ച ശേഷമാണ് അന അവിടെനിന്നു പോയത്.


   Also Read പലചരക്ക് കടയിലേക്ക് കാർ ഇ‌ടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി; മധ്യവയസ്ക്കൻ പൊലീസ് പിടിയിൽ

   ദാഹം ശമിപ്പിച്ച ശേഷം ആന വീണ്ടും ഘോഷയാത്രയിൽ മുന്നോട്ട് നീങ്ങി. കോവിഡ് കാരണം ഈ വർഷത്തെ ഹംപി ഉത്സവം മൂന്ന് ദിവസത്തിൽ നിന്നു ഒരു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമായി കർണാടക സർക്കാർ ചുരുക്കിയിരുന്നു.
   Published by:user_49
   First published:
   )}