എന്തൊരു അക്രമം! സൂപ്പർമാർക്കറ്റിൽ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികൾ

Last Updated:

സൂപ്പർമാർക്കറ്റിലേക്ക് കടന്നു വന്ന ഒരു യുവതി ഏകദേശം അഞ്ഞൂറോളം മദ്യക്കുപ്പികൾ താഴെയെറിഞ്ഞു പൊട്ടിച്ചു

യുകെയിലെ സ്റ്റീവനേജിലെ അൽദി സൂപ്പർമാർക്കറ്റിലാണ് സംഭവം. സൂപ്പർമാർക്കറ്റിലേക്ക് കടന്നു വന്ന ഒരു യുവതി ഏകദേശം അഞ്ഞൂറോളം മദ്യക്കുപ്പികൾ താഴെയെറിഞ്ഞു പൊട്ടിച്ചു.  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വൈറലായി.
ഏകദേശൺ 1,30,000 ഡോളറിനു മേൽ വിലയുള്ള മദ്യക്കുപ്പികൾ യുവതി പൊട്ടിച്ചെന്ന് അധികൃതർ പറഞ്ഞു. സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി പരാതി നൽകിയത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു. ഇത്രയും മദ്യകുപ്പികൾ പൊട്ടിക്കാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഒടുവിൽ യുവതി തന്നെ താഴെയിട്ട് പൊട്ടിച്ച മദ്യത്തിന്മേൽ വീണ് പൊട്ടിയ ചില്ല് കയ്യിൽ തറച്ചു കയറി യുവതിക്ക് പരിക്കേൽക്കുന്നതും വീഡിയോയിൽ കാണാം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്തൊരു അക്രമം! സൂപ്പർമാർക്കറ്റിൽ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികൾ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രമായ ഓട്ടോമൊബൈൽ സ്ഥാപനമെന്ന് ഇഡി
ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രമായ ഓട്ടോമൊബൈൽ സ്ഥാപനമെന്ന് ഇഡി
  • കോയമ്പത്തൂർ ആസ്ഥാനമായ ഷൈൻ മോട്ടോഴ്സ് ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിലെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

  • സാദിഖ് ബാഷയും ഇമ്രാൻ ഖാനും ചേർന്ന് 16 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇഡിക്ക് സമ്മതിച്ചു.

  • വാഹനങ്ങൾ പൊളിച്ച് സ്പെയർപാർട്സ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിറ്റതായി കണ്ടെത്തി.

View All
advertisement