COVID 19 Live Updates| കേരളം ലോക്ക്ഡൗണിൽ; സംസ്ഥാനത്ത് കോവിഡ് 19 കേസുകൾ 91 ആയി

Last Updated:

COVID 19 Live Updates| പൊതുഗതാഗതം നിർത്തിവെക്കും.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമായിരിക്കും തുറന്നിരിക്കുക

തിരുവനന്തപുരം: കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളം ലോക്ക് ഡൌണിലേക്ക്. സംസ്ഥാന അതിർത്തികൾ അടച്ചിടും. പൊതുഗതാഗതം നിർത്തിവെക്കും.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമായിരിക്കും തുറന്നിരിക്കുക. അതിനിടെ കേരളത്തിൽ 28 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 91 ആയി. ദുബായിൽനിന്ന് വന്ന 25 പേരിലാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്.
തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 Live Updates| കേരളം ലോക്ക്ഡൗണിൽ; സംസ്ഥാനത്ത് കോവിഡ് 19 കേസുകൾ 91 ആയി
Next Article
advertisement
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ മുസ്ലിം ലീഗ് നേതാവ്
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ ലീഗ് നേതാവ്
  • ആന്റോ ആന്റണി എംപിക്കെതിരെ മുസ്ലിം ലീഗ് നേതാവ് എൻ മുഹമ്മദ് അൻസാരിയുടെ രൂക്ഷ വിമർശനം.

  • ലീഗ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയാൽ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് ആന്റോ ആന്റണി.

  • പാർലമെന്റിൽ സന്തുലനം പാലിക്കുമ്പോൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രം തകരുന്നതെന്തെന്ന് അൻസാരി.

View All
advertisement