'യുദ്ധത്തിന് പോയാലും സാനിറ്റൈസറും മാസ്‌കും മുഖ്യം മരക്കാറേ'; വേറിട്ട ജാഗ്രതാ നിര്‍ദേശവുമായി KSEB

Last Updated:

'ബ്രേക്ക് ദ ചെയിന്‍' പരിപാടിയെ മോഹന്‍ലാല്‍ സിനിമ മരയ്ക്കാറുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പേജിലൂടെ വേറിട്ട ജാഗ്രതാ നിര്‍ദേശവുമായി കെഎസ്‌ഇബി. കോവിഡ് വ്യാപനം ചെറുക്കാന്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'ബ്രേക്ക് ദ ചെയിന്‍' പരിപാടിയെ മോഹന്‍ലാല്‍ സിനിമ മരയ്ക്കാറുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
യുദ്ധത്തിന് പോകുമ്പോഴും സാനിറ്റൈസറും മാസ്‌കും മുഖ്യം മരക്കാറേ.. എന്ന് ടൈറ്റിലിലാണ് പോസ്റ്റർ കെഎസ്ഇബിയുടെ ഒഫിഷ്യൽ പേജിൽ നൽകിയിരിക്കുന്നത്. കൊറോണയില്‍ ആശങ്ക വേണ്ട, ജാഗ്രത മതി എന്നീ ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
'യുദ്ധത്തിന് പോയാലും സാനിറ്റൈസറും മാസ്‌കും മുഖ്യം മരക്കാറേ'; വേറിട്ട ജാഗ്രതാ നിര്‍ദേശവുമായി KSEB
Next Article
advertisement
Love Horoscope Dec 15 | ബന്ധങ്ങളിൽ ദീർഘകാല പ്രതിബദ്ധത നിലനിൽക്കും; പ്രണയം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 15 | ബന്ധങ്ങളിൽ ദീർഘകാല പ്രതിബദ്ധത നിലനിൽക്കും; പ്രണയം ആഴമേറിയതാകും: ഇന്നത്തെ പ്രണയഫലം
  • ദീർഘകാല പ്രതിബദ്ധതയും ആഴമുള്ള ബന്ധങ്ങളും വാഗ്ദാനം ചെയ്യുന്നു

  • വിവാഹം പോലുള്ള വലിയ തീരുമാനങ്ങൾ ആലോചിക്കാൻ ഉത്തമദിവസമാണ്

  • വൈകാരിക അനിശ്ചിതത്വങ്ങൾ നേരിടുന്നവർക്ക് സത്യസന്ധ

View All
advertisement