COVID 19| മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ
- Published by:Rajesh V
- news18-malayalam
Last Updated:
14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരാനാണ് തീരുമാനം.
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു സ്വയം ക്വാറന്റൈനിൽ. സൗദി സന്ദർശനം നടത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹം സ്വയം ക്വാറന്റൈനിൽ പോയത്. രോഗം ഇല്ലെന്നാണ് പ്രാഥമിക പരിശോധനാ ഫലം. 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരാനാണ് തീരുമാനം.
ആദ്യ മോദി സർക്കാരിൽ വ്യോമയാന മന്ത്രിയായി പ്രവർത്തിച്ച സുരേഷ് പ്രഭു, നിലവിൽ ആന്ധ്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്.
You may also like:
[NEWS]
[NEWS]
ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ [NEWS]
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഡൽഹിയിലെ വസതിയിൽ ക്വാറന്റൈനിലാണ്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ സ്ഥിരീകരിച്ച ഡോക്ടറിനൊപ്പം യോഗത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയെ തുടർന്നാണ് മുരളീധരൻ ക്വാറന്റൈനിൽ പോയത്. ബിജെപി നേതാവ് വിവി രാജേഷും വീട്ടിൽ ക്വാറന്റൈനിലാണ്.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Location :
First Published :
March 18, 2020 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ


