വിമാനത്താവളത്തിൽ വെച്ച് 18 ലക്ഷം രൂപയുടെ വിദേശകറൻസി പിടികൂടി
Last Updated:
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിൽ 18 ലക്ഷം രൂപയുടെ വിദേശകറൻസി പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിൽ 18 ലക്ഷം രൂപയുടെ വിദേശകറൻസി പിടികൂടി. കാസർകോഡ് സ്വദേശി കമാലുദ്ദീൻ എന്ന യാത്രക്കാരനിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച പണം ഡിആർഐ പിടികൂടിയത്.
അമേരിക്കൻ ഡോളറും സൗദി, ഒമാൻ റിയാലുമാണ് പിടിച്ചെടുത്തത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കമാലുദ്ദീൻ പിടിയിലായത്.
Location :
First Published :
Jan 27, 2019 3:10 PM IST










