നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ശാന്തമ്പാറയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

  ശാന്തമ്പാറയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   ഇടുക്കി: ശാന്തമ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. നടുപ്പാറയിലെ റിസോര്‍ട്ട് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയക്കുന്നതായി പൊലീസ് വ്യക്തമാക്കി.

   മൂന്നാര്‍-പൂപ്പാറ ഗ്യാപ്പ് റോഡില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ റിസോര്‍ട്ട് മാനേജര്‍ ഒളിവിലാണെന്നും സൂചനയുണ്ട്.

   First published:
   )}